Category: അറിയിപ്പുകൾ

അമ്മയോട്

രചന : എം പി ശ്രീകുമാർ ✍ “മണ്ണിലിറങ്ങേണമമ്മെമണ്ണിൽ കളിക്കേണമല്ലൊപൂക്കൾ പറിക്കേണമമ്മെപൂമണമേല്ക്കണമല്ലൊചന്തത്തിൽ മുറ്റത്തു തുള്ളി-ച്ചാടിനടക്കേണമല്ലൊതുമ്പപ്പൂ പോലെ ചിരിച്ചുതുമ്പിക്കു പിന്നാലെ പോണംനല്ല മലയാളപ്പാട്ടിൽചാഞ്ചക്കമാടേണമൊന്ന്കൊച്ചുകിളിപ്പാട്ടുകേട്ടുകാതോർത്തവകളെ നോക്കിമാമരക്കൊമ്പുകൾ തോറുംപാറുന്ന കാഴ്ചകൾ കണ്ടുമഞ്ഞണിപ്പുല്ലിൽ ചവുട്ടിമണ്ണിൽ നടക്കേണമമ്മെമഞ്ജിമ തൂകുന്ന കാല്യംകാണാതെ പോകുന്നെൻ ബാല്യംകൂപമണ്ഡൂകത്തെ പോലെകൂട്ടിൽ കഴിയണൊ ഞാനുംനല്ലിളം കാറ്റു…

ആ നീലരജനിതൻ

രചന : അനീഷ് കൈരളി. ✍ ആ നീലരജനിതൻആലസ്യ മന്ത്രങ്ങൾഅനുരാഗ സ്മൃതികളായ്പുനർജനിക്കേ …ആരും കൊതിച്ചു പോ-മൊരാരാമ പുഷ്പമായ് നീആ രാവിൻ വിരിമാറിൽവിരിഞ്ഞുലനിൽക്കേ …..നാളേറെ കൊതിച്ചൊരാഗന്ധർവ്വ യാമത്തിൽ നീപറന്നിറങ്ങി മണ്ണിൽ ശലഭമായി…. (ആ നീല…..) ആകെ തുടുത്തു പോയോനാണത്തിൻ മുനകൊണ്ടാ-ഇണക്കവിൾ നുണക്കുഴിതെളിഞ്ഞുയർന്നു പോയോ…

” ഇല്ലിക്കാടുകൾ പുത്ത കാലം. “

ഗഫൂർകൊടിഞ്ഞി ✍ ദൈവത്തിന് സ്തുതി. എന്റെ മൂന്നാം പുസ്തകം വൈകാതെ പുറത്തിറങ്ങുകയാണ്. ” ഇല്ലിക്കാടുകൾ പുത്ത കാലം. “സത്യത്തിൽ ഇതിന് മുമ്പ് പുറത്തിറങ്ങേണ്ടിയിരുന്നത് “യാഹുട്ടിയുടെ മറിമായം” എന്ന നോവലായിരുന്നു. ചിലസാങ്കേതിക കാരണങ്ങളാൽ ആ പുസ്തകംരണ്ട് മാസം കഴിഞ്ഞേ ഇറക്കാൻ സാധിക്കൂ എന്ന്…

നടക്കൂ,

രചന : സുബി വാസു ✍ നമുക്കീ ഫേസ്ബുക്കിന്റെ വരമ്പിലൂടെ നടന്നിട്ട് വരാം. കാഴ്ച്ചകൾക്ക് പഞ്ഞമില്ല,കേൾവികൾക്കുംമറയുള്ളതും ഇല്ലാത്തതുമായിശരീരങ്ങൾനഗ്നതപുത്തൻ ആശയമത്രേ!നവസമ്രാജ്യത്തിന്റെ അടയാളമത്രേഅവിടെ വിദഗ്ധമാരുണ്ട്സദാചാരക്കാരുണ്ട്വിധിക്കുന്നു പോകുന്നു!മുന്നോട്ട് നടക്കൂ വായിക്കാനുണ്ട്,പ്രണയവും, അവിഹിതവുംതിരിച്ചറിയാത്തവിധം ഇണച്ചേർന്നിരിക്കുന്നു!കവികളൊക്കെ ഇന്നും സങ്കല്പത്തിലാണ്എല്ലിൻകഷ്ണങ്ങൾ സ്വപ്‌നങ്ങൾ കണ്ടുവാലും ചുരുട്ടിയിരിക്കുന്നു.വാർത്തകളുണ്ട്ലഹരിയുടെ, കുരുതിയുടെഉറക്കെ വായിക്കുന്നു.രോഷങ്ങൾ, സങ്കടങ്ങൾ, ആദരാഞ്ജലികൾഅടുത്ത…

കിനാവളളി

രചന : കെ.ആർ.സുരേന്ദ്രൻ ✍ വിരസതകാലങ്ങളായികെട്ടിക്കിടക്കുന്നഒരു ജലാശയമാണ്.പായൽ പടർന്ന്,അഴുക്കലിഞ്ഞ്,സോപ്പലിഞ്ഞ്,എണ്ണപ്പാടകളുമായിമനംപുരട്ടുന്ന ദുർഗ്ഗന്ധംപുറത്തേക്ക്തുപ്പി മലർന്ന്കിടക്കുന്ന ജലാശയം.വിരസതഒരു കിനാവള്ളിയാണ്.വരിഞ്ഞ് മുറുക്കിശ്വാസം മുട്ടിച്ച്വിഷാദത്തിന്റെആഴക്കയങ്ങളിലേക്ക്വലിച്ചുതാഴ്ത്തിഅത് നമ്മെക്കൊല്ലുന്നു.വിരസതയുടെആകാശങ്ങൾഏത് നിമിവുംപെയ്യുമെന്ന്തോന്നിപ്പിക്കുന്ന,ഒരിക്കലും പെയ്യാത്തവിഷാദത്തിന്റെകറുത്ത മേഘക്കൂട്ടങ്ങളാണ്.വിരസത പലപ്പോഴുംകാട് കയറുന്നചിന്തകളുടെമരഞ്ചാടികളുടെവിഹാരകേന്ദ്രങ്ങളാണ്.വിരസതയുംഒരു ഘട്ടം കഴിയുമ്പോൾരസകരമായഒരു അവസ്ഥാവിശേഷമാകുമോ?ഏത് പ്രതികൂലസാഹചര്യങ്ങളുംകാലക്രമേണസൗഹൃദത്തിന്റെആയിരം കരങ്ങൾനീട്ടിപ്പുണരുന്നു……

മണ്ണ്

രചന : മോഹൻദാസ് എവർഷൈൻ ✍ പലവഴികൾ താണ്ടി,പല മലകൾ ചൂഴ്ന്ന്,പാടത്തിൻ നെഞ്ച്പിളർന്ന്,പുതുവഴിതേടിവന്ന മണ്ണിന്ന്പലനിറം,പല ജാതി.നിറം മറന്ന്, കുലം മറന്ന്പുതുവഴിയൊരുക്കാൻപുണരും മണ്ണിനോട്,കുടിയിറക്കി, കുടില്പോയവർ ചോദിക്കുന്നുഈ മണ്ണ് ആരുടേതാണ്?.ഈ മണ്ണിന് മതമുണ്ടോ?.ഈ മണ്ണിന് ഭ്രാന്തുണ്ടോ?.പുതുവഴിയുടെ വയറ്നിറയ്ക്കാൻ..കുടിയാന്റെ മണ്ണും,അടിയാന്റെ മണ്ണും,അയിത്തം പറയാതെ,വാരി പുണർന്നു കിടന്നു.ഇന്നലെ…

ഇങ്ങനെയും

രചന : പണിക്കർ രാജേഷ് ✍ മീനമാസത്തിലെ ചൂടരിച്ചീടുവാൻമെല്ലിച്ച കൈപ്പടം ചൂടി,മലിനമാംമുണ്ട് തെരുപ്പിടിച്ചുകൊണ്ട്മണ്ടിയടുക്കുന്ന ദേഹം! കായബലമുള്ള കാലങ്ങളത്രയുംകാത്തുസൂക്ഷിച്ചു കുടുംബം.കാന്ത കളമൊഴിഞ്ഞേറെക്കഴിയാതെകലിതുള്ളിയോടിച്ചു മക്കൾ! “അച്ഛൻ ചുമച്ചുതുപ്പുന്നൊരാ അങ്കണംആതുരരാക്കുമെല്ലാരേം”.ആദ്യം പറഞ്ഞതോ അരിയിട്ടുവാഴിച്ചആദ്യസുതന്റെ കളത്രം. ഉന്നതനായിക്കഴിഞ്ഞ രണ്ടാമനോഊര വളഞ്ഞവനച്ഛൻ!ഊരിൽ പ്രമാണികൾക്കൊപ്പം നടക്കുവാൻഉന്നതിയത്ര പോരത്രേ! ആരുമറിയാത്ത, ആലംബമില്ലാത്ത,അപരിചിതരുടെ…

ബുദ്ധനും ഞാനും🟰

രചന : രശ്മി നീലാംബരി✍️ സമാന്തരമായ മാറ്റങ്ങളുടെ കയ്യൊപ്പ് ചാർത്തിക്കുന്ന ഒരു തീവണ്ടി യാത്രയിൽ,വിരസതയുടെ തോറ്റംപാട്ട്ചുവന്ന രാശികൾ പൂശാൻ തുടങ്ങുന്ന വൈകുന്നേരംഞാനെന്റെ ;എവിടെയും നങ്കൂരമിടാനാവാത്ത കണ്ണിണകളെ ഇരയാക്കി അയാളിലേക്ക് ചൂണ്ടയെറിഞ്ഞു.ജീവിതം അതിന്റെ നിംനോന്നതങ്ങളെഅടയാളപ്പെടുത്തിയിട്ടും തേഞ്ഞുതീരാതിരുന്ന തുണികൾ അയാളെ പൊതിഞ്ഞു പിടിക്കുന്നുണ്ട്.കാറ്റിന്റെ പേക്കൂത്ത്അനുവദിച്ചു…

ചുമടുതാങ്ങി

രചന : ബി സുരേഷ് കുറിച്ചിമുട്ടം ✍. നാട്ടുവഴിയോരത്തുനാലാളറിയെ,ഞെളിഞ്ഞുനിന്നൊരെൻ കാലം.നാടും നഗരവുമെല്ലാം മാറിമറിഞ്ഞു,നാശമില്ലാതിന്നുമങ്ങനെ നിന്നിടുന്നുഞാൻ! അന്നത്തെയൊരാക്കാലമോർത്തീടുകിൽ,അകലത്തെ പട്ടണം പൂകുവോർ;അന്നംതിരഞ്ഞുപോകുവോർകാൽനടയായ്.അവരിൻഭാണ്ഡമെൻത്തോളിൽതാങ്ങിയകാലം! നാട്ടിനിർത്തിയ രണ്ടുകരിങ്കല്ലിൽ,നന്നേമലർന്നു കിടന്ന മറ്റൊരുകല്ലു ഞാൻ.ചുമടെടുത്തുതളർന്നവർക്കത്താണിയായവൻ,എൻ പേരല്ലോചുമടുതാങ്ങി! നന്മകളന്നു നിറഞ്ഞു പൊഴിയും നാട്ടുവഴികളിൽ,തിന്മകളിന്നു തിളച്ചു മറിയും ഓരോവഴികളിൽ!ഉള്ളവനില്ലാത്തവനേകിയിരുന്നൊരുകാലംഉള്ളവനിന്നു ഇല്ലാത്തവനെയില്ലാതാക്കുംകാലം! ലോകം മാറി…

സൗഹൃദം

രചന : ജോസഫ്‌ മഞ്ഞപ്ര ✍. അണയാത്തോരഗ്നി യായെന്നുള്ളിൽജ്വലിക്കുന്നോരെൻ മിത്രമാം തൂലികേഎൻ ജീവരക്തമാണ് നിഎൻ ആത്മാവിൻ അംശമാണ് നിഎന്റെ സ്വപ്നങ്ങൾക്ക് നിറമേകുന്നവൻഎൻ ആത്മമിത്രമാം തൂലികബാല്യകൗമാരന്ത്യ യൗവനം മുതൽഅനസ്യൂതം തുടരുന്ന സൗഹൃദം.ഇന്നും തുടരുന്നു അണയാതെ അലിയാതെനിറഞ്ഞു നിൽക്കുന്നെൻഹൃദയത്തിലൊരു മിഴിവാർന്നൊരുനിറനിലാവുപോലെപുത്തൻസങ്കല്പംങ്ങൾ കൊണ്ട് നിറയ്ക്കുഎന്നെ പിരിയാത്തൊരെൻ…