കാവൃമതി**
രചന : ഷിഹാബുദീൻ പുത്തൻകട അസീസ് ✍️. മനോഹരികളാം ,നക്ഷത്രവൃത്തമതിൽ,മിന്നും മതി കാവൃംനീ കലാവതിയാം ,മമ മനാലംകൃത തോഴിയായ്….നിൻ നയനമതിൽ,മരുകും രസമുകുളങ്ങൾ,നീയറിയാതെ നുകർന്നു,മടിയിൽ തലചായ്ച്ചു,നിന്നെ നിറച്ചു നിരകളായ്….മമസഖി നീ, ജന്മാന്തരത്തിലും,നീലനിലാവിലും ,മഴയിലും, മഞ്ഞിലുംനീ താപമേകി ,തപസ്സായ്.മതാവായ് ,വെളിച്ചത്തിൻ….നീ മായാതെ ,മറയാതെ,നീര്മുത്തായ്,മോഹത്തിൻ,നാലുകെട്ടിൽ….മധുവൂറും ,പൂവായ്…