കുസൃതിക്കുട്ടന്!!
രചന : അല്‍ഫോന്‍സ മാര്‍ഗരറ്റ് . ✍️ ചൂരല്‍ വടിയെടുത്തച്ഛന്‍ നില്പ്പൂ …ചാരത്തു വിവശയായ് അമ്മ നില്പൂ.,അച്ഛന്റെ ചോദ്യശരത്തിന് മുന്നില്‍ ,ഭീതിയോടമ്മയെ നോക്കിഞാനും . കണ്ണാംപുഴയില്‍ നീ നീന്താന്‍ പോയോ..”ആരോടു ചോദിച്ചു പോയതാടാ..”ചൂരലൊന്നാഞ്ഞു വിറച്ചുപൊങ്ങീ….ഓടിയണഞ്ഞമ്മ തടഞ്ഞു ചൊല്ലീ… കൂട്ടുകാര്‍ വന്നു വിളിച്ച…
