ഫൊക്കാന വിമൻസ് ഫോറം സ്റ്റുഡന്റ് സ്കോളർഷിപ്പിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.
സരൂപ അനിൽ , ഫൊക്കാന മീഡിയ ടീം✍ ന്യൂ യോർക്ക് : കേരളത്തിലെ സമർത്ഥരായ നിർദ്ധന പ്രൊഫഷണൽ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കായി ഫൊക്കാന ( ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക ) വിമൻസ് ഫോറം നൽകുന്ന 2024-26 കലയാളിവിലെ…
