2025 ലെ ഫൊക്കാന സാഹിത്യ പുരസ്കാരങ്ങൾക്ക് രചനകൾ ക്ഷണിക്കുന്നു.
ശ്രീകുമാർ ഉണ്ണിത്താൻ✍ 2025 ലെ ഫൊക്കാന സാഹിത്യ പുരസ്കാരങ്ങൾക്ക് പരിഗണിക്കുന്നതിനായി 2023 ജൂലായ് ഒന്നിനും 2025 ജൂൺ 30 നുമിടയ്ക്ക് ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികൾ ക്ഷണിക്കുന്നു. നോവൽ ,കഥ ,കവിത ,ഓർമ്മക്കുറിപ്പുകൾ എന്നീ വിഭാഗങ്ങളിലെ മികച്ച കൃതികൾക്കാണ് ഈ…