കളി കൂട്ടുകാരി
രചന : ദിവാകരൻ പികെ.✍ ഏറെ ഇഷ്ടമായിരുന്ന കളിക്കൂട്ടുകാരീനീ എന്നെമറന്നെന്ന് ഭാവിക്കയാണല്ലേമണ്ണപ്പം ചുട്ടു കളിച്ച കാലം മുതൽക്കുള്ളഓർമ്മകളൊന്നായി ഇരച്ചുവരുന്നുണ്ട്.കാലത്തിൻകുത്തൊഴുക്കിൽ ഇരു കൈവഴികളിൽ പെട്ട് നാം വേർപിരിഞ്ഞങ്കിലുംമറവിക്ക് മായ്ക്കാനാവാത്ത ചിത്രമായിഹൃദയഭിത്തിയിലിന്നും മങ്ങാതിരിപ്പുണ്ട്. സ്നേഹ ചുംബനം തന്നന്നേരം നീക്രോധത്താൽനഖങ്ങളാൽപിച്ചിയപാടുംഎൻകരവലയത്തിൽഅമർന്നപ്പോൾചിതറിത്തെറിച്ചകുപ്പിവളതുട്ടുംമധുര നൊമ്പരമായിന്നു മെന്നിൽ ജീവിക്കുന്നു. ഇന്ന്…