ഗ്രെയ്റ്റർ ന്യൂയോർക്ക് കേരളാ സമാജം ഫാമിലി നെറ്റും വാർഷിക ഡിന്നറും നവം. 23 ഞായറാഴ്ച്ച 5:30-ന്; പ്രവാസി ചാനൽ സാരഥി സുനിൽ ട്രൈസ്റ്റാർ മുഖ്യാതിഥി
മാത്യുക്കുട്ടി ഈശോ✍. ന്യൂയോർക്ക്: അമേരിക്കയിലെ ഏറ്റവും ആദ്യത്തെ മലയാളീ സംഘടനയായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് അതിന്റെ അൻപത്തിമൂന്നാമത് വർഷം വിജയകരമായി പൂർത്തീകരിക്കുന്നതിൻറെ ഭാഗമായി 2025-ലെ വാർഷിക ഡിന്നറും ഫാമിലി നെറ്റും നവംബർ 23 ഞായറാഴ്ച വിപുലമായി സംഘടിപ്പിക്കുവാനുള്ള ക്രമീകരണങ്ങൾ…
