പെണ്ണ് കാണാൻ പോയാൽ
രചന : രാജു കാഞ്ഞിരങ്ങാട്✍ പുര നിറഞ്ഞു നില്‍ക്കുന്നആണാണ് നാട്ടിലെങ്ങുംപെണ്ണ് കാണാന്‍ പോയാലെപെടാപ്പാടറിയാവൂ ജാതിയും,ജാതകവുംപുച്ഛിച്ചു തള്ളുന്നോര്‍ജീവിതമല്ലേന്നുസ്വകാര്യമായ്ച്ചൊന്നീടും! കൊമ്പത്താണെന്ന നാട്ട്യംകൊമ്പു കുത്തി നില്‍ക്കുംപൂജ്യത്തിലാണേലുംപി.ജി.യുണ്ടെന്നഭാവം മേനി വെളുപ്പില്ലേലുംമേനി പറയല്‍ കുറവില്ലൊട്ടുംസര്‍ക്കാരുജോലിയെ സ്വീകാര്യ –മായിടൂഅദ്ധ്യാപകനാണെങ്കില്‍അടുത്തൊന്നു ചെന്നീടാംയു.ജി.സി.സ്കെയ്ലെങ്കിലേഅര സമ്മതം മൂളു അളവിലാണല്ലോ കാര്യംഎളിമയിലിന്നെന്തു കാര്യം ?!സോഫ്റ്റായി ചിരിച്ചീടാന്‍സോഫ്റ്റ്…