‘വിവോ വി50ഇ’
രചന : ജിൻസ് സ്കറിയ ✍️ 50 എംപി സെൽഫി ക്യാമറയും, ക്വാഡ് കർവ്ഡ് ഡിസ്പ്ലേയുമായി ‘വിവോ വി50ഇ’, 5500 എംഎഎച്ച് ബാറ്ററി, 50 എംപി ക്യാമറയുമായി ‘മോട്ടോറോള എഡ്ജ് 60 ഫ്യൂഷൻ’ഫെബ്രുവരിയിൽ വന്ന വിവോ വി50യുടെ അതേ നിരയിൽ വിവോ…
www.ivayana.com
രചന : ജിൻസ് സ്കറിയ ✍️ 50 എംപി സെൽഫി ക്യാമറയും, ക്വാഡ് കർവ്ഡ് ഡിസ്പ്ലേയുമായി ‘വിവോ വി50ഇ’, 5500 എംഎഎച്ച് ബാറ്ററി, 50 എംപി ക്യാമറയുമായി ‘മോട്ടോറോള എഡ്ജ് 60 ഫ്യൂഷൻ’ഫെബ്രുവരിയിൽ വന്ന വിവോ വി50യുടെ അതേ നിരയിൽ വിവോ…
രചന : കൃഷ്ണകുമാർ പെരുമ്പിലാവിൽ ✍ വ്യഥയാംമുപ്പ് മാറിൽ നിറച്ച്തിരമാലക്കഥ പറയുന്ന സാഗരംസൂര്യതേജസ്സിൻ പൊൻകിരണങ്ങളാൽതെളിനീർമേഘമായി വിണ്ണിൽ പടരുന്നുനീറുംമനസ്സിൻ മോഹഭംഗങ്ങളിൽനീരസംപേറും നിഴൾ വാഴുമെങ്കിലുംജീവതേജസ്സിൻ സൂര്യകിരണങ്ങളാൽതെളിനീർ മനസ്സിൻ ഉടമകൾ ആകണംആകാശം ചുംബിക്കും കൊടുമുടിതൊപ്പികൾമേലെ മേലെ വളർന്നു പോമെങ്കിലുംതാഴ്വാരകാൽപ്പാദം ഉറച്ച് നിൽക്കാനായിതെളിനീർനദിക്കുളിർ താഴേക്ക്അയക്കുന്നുആകാശം ചുംബിക്കും മരങ്ങൾആയിടാംപടർന്ന…
രചന : വർഗീസ് കുറത്തി ✍ ചൂഷകരിന്നും തടിച്ചു കൊഴുക്കുന്നു,ചൂഷിതനറിയാതെദുഷിച്ച രക്തപ്പല്ലുകളിന്നുംകൂർത്തു നില്ക്കുന്നു.നീതിയില്ല നിയമങ്ങളില്ലഈ രക്ത രക്ഷസ്സിന്ഇതിനെ ബന്ധിക്കാൻതൊഴിലാളിവർഗത്തിൻഐക്യ കോട്ട വേണം!അവരെത്രപണിയാളജീവിതപ്പൂക്കളെ നുള്ളിയെറിഞ്ഞെന്നോ !അവരീ മണ്ണിന്റെ സ്വന്തം മക്കൾക്കുവിഷം കൊടുത്തെന്നോ?ഒന്നും അറിയാത്ത മണ്ടന്മാരുടെമൗനമതിനു വളംപൗരോഹിത്യ ദുഷ്പ്രഭുത്വ മതിനു കുട!ലജ്ജ തെല്ലും നിങ്ങൾക്കില്ലേവികൃത…
രചന : രാജേഷ് കോടനാട്✍ ഒന്ന്,കൊളുത്തി വലിക്കുന്നത്നീയൊന്നുംമിണ്ടാതെ പോവുന്നതു കൊണ്ടാണ്നിനക്കുവേണ്ടിഹൃദയമാംഇല്ലിപ്പടി തുറന്നിട്ടത്ഒരു നുള്ളു ചായപ്പൊടിക്കുംനാലുചുള ഉള്ളിക്കുംഅക്കരെയിക്കരെ കടക്കാനുംനിൻ്റെ പ്രണയംപൊള്ളിച്ചെടുക്കാനുമായിരുന്നു.ഇല്ലായ്മയുടെഎത്രയെത്ര മനോവ്യാപാരങ്ങൾപ്രണയത്തിൻ്റെഎത്രയെത്രചുട്ടെടുത്ത ചിക്കൻ ടിക്കകൾസൗഹൃദത്തിൻ്റെ എത്രയെത്രകുലവാഴകൊണ്ടലങ്കരിച്ചവിവാഹ നിശ്ചയങ്ങൾഎൻ്റെ ഹാർട്ട് ഡോറിലൂടെകടന്നു പോയിവേലിയെന്നും വേലിയാണ്എനിക്കു പകരംമുളക്കുന്ന മതിലുകൾഎംഡിഎംഎ യെക്കാളുംനിഗൂഢമാണ്നെഞ്ഞത്ത്ചെലന്നിപ്പൂ പടരുന്ന നേരത്താണ്പന്നിക്കൂട്ടങ്ങളെൻ്റെഅതിർത്തി ഭേദിച്ച്പായാറുണ്ടായിരുന്നത്അസഹിഷ്ണുത തിന്ന്…
രചന : ഡോ, ബി, ഉഷാകുമാരി, അഞ്ചൽ✍️ കാലമാം തേരുരുളുന്നു,, ശരം പോലെവർഷങ്ങൾ പാഞ്ഞകലുന്നു!ഭാവന ചെന്തളിർ പാകും വനിയിൽഞാൻ സ്വപ്നങ്ങൾ കണ്ടിരിക്കുന്നു!ഭാവങ്ങളർച്ചനാപുഷ്പങ്ങളായെന്റെതൂലികത്തുമ്പിലൂറുന്നു!കാവ്യങ്ങൾ കൈരളീ ദേവീ പദങ്ങളിൽകാണിക്കയായ് പതിക്കുന്നു!ശാസ്ത്രം ജയിക്കുന്നു, നൂതനസൗഭാഗ്യരഥ്യകൾ മുന്നിൽ നീളുന്നു!ജാതാദരം നോക്കി നില്ക്കുമെൻകണ്ണുകൾ കാണാപ്പുറങ്ങൾ തേടുന്നു!വിശ്വവിജയി താനെന്നോർത്തഭിമാനഭേരി മുഴക്കുന്നു…
രചന : ബദരി ബദരി ✍ ചാരെ പറന്നണയാൻചിറകുവിടർത്തിയപൂമ്പാറ്റയെ ഓർത്ത്പൂവ് തൻ്റെമനോഹരമായഇതളുകൾ വിടർത്തി..അകമേ മധുരമേറിയതേൻകണങ്ങൾഒരുക്കി കാത്തിരുന്നു..കള്ളക്കരിവണ്ടുകൾചുറ്റിപ്പറക്കുമ്പോൾപൂവുകളെങ്ങനെസുരക്ഷിതരായിരിക്കും.കരിവണ്ടുകൾ കരിങ്കൊടിപോലെ അശുഭങ്ങളെസൂചിപ്പിക്കുന്നു..പൂമ്പാറ്റയെങ്കിലോ തൻ്റെപ്രണയിനിപ്പൂവിൻ്റവർണ്ണങ്ങളാകെയുംതൻ്റെ ചിറകുകളിൽഉല്ലേഖനം ചെയ്തിരിക്കുന്നു..!
ടെക്ലോകം ✍️. ഏറ്റവും ജനപ്രിയമായ ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പുകളിൽ ഒന്നായ വാട്സ്ആപ്പ്. ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനായി പുതിയ സവിശേഷതകൾ അവതരിപ്പിക്കുന്നത് തുടരുന്നുകൊണ്ടിരിക്കുകയാണ്. വാട്സ്ആപ്പിനെ ഡിഫോൾട്ട് കോളിംഗ്, മെസേജിംഗ് ആപ്പാക്കാൻ സാധിക്കുന്ന പുതിയ ഫീച്ചർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഐഫോണിൽ iOS 18.2…
രചന : എം പി ശ്രീകുമാർ✍ അമ്പലപ്പുഴയമ്പലത്തിലെഇമ്പമാർന്ന ഗോപാലകചെമ്പകശ്ശേരി മന്നവൻ തനി-ക്കിമ്പമേകിയ കേശവചന്തമോടെന്നും ചിന്തയിൽ വന്നുചന്ദനഗന്ധമേകണെ.നൊന്തുനീറുന്ന ബന്ധനങ്ങളിൽബന്ധുവാകിയ മാധവനിറഞ്ഞ പീലികൾ നൃത്തമാടികാർമുടിക്കെട്ടിലങ്ങനെചെഞ്ചൊടികളിൽ വേണുവും പിന്നെചാരുചന്ദനഗോപിയുംചെമ്മാനകാന്തി പോലവെ കവിൾകുങ്കുമശോഭ തൂകിയുംഇന്ദ്രഗർവ്വ മുടച്ചകറ്റിയഇന്ദ്രപുത്രന്റെ സാരഥേഇന്ദ്രചാപം പോലെ മാറിലായ്അഞ്ചിതവനമാലയുംഅഞ്ജനവർണ്ണകാന്തിയങ്ങനെനെഞ്ചിലെന്നും വിളങ്ങണെ .അമ്പലപ്പുഴയമ്പലത്തിലെഇമ്പമാർന്ന ഗോപാലകചെമ്പകശ്ശേരി മന്നവൻ തനി-ക്കിമ്പമേകിയ…
രചന : ജിൻസ് സ്കറിയ ✍ ‘ഗിബ്ലി’യോട് കളിവേണ്ട, ഒരു മണിക്കൂറിൽ 10 ലക്ഷം ഉപയോക്താക്കൾഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഉൾപ്പെടെ സോഷ്യൽമീഡിയയിൽ തരംഗമായി തുടരുകയാണ് ചാറ്റ്ജിപിടിയുടെ ഇമേജ് എഡിറ്റിങ് ടൂളായ ഗിബ്ലി. ജിപിടി-4o മോഡലിൽ ചാറ്റ്ജിപിടി ഉപയോക്താക്കൾക്ക് വേണ്ടി നിർമിച്ച ഇമേജ് എഡിറ്റിങ്…
രചന : ഷാജു. കെ. കടമേരി✍️. മഴയുംപ്രളയവുമില്ലാതെപല വീടുകളുംജീവിതത്തിൽ നിന്നുംഒലിച്ചു പോയിരിക്കുന്നു.ലഹരി മണക്കുന്നവാക്കുകൾക്കിടയിൽകത്തിയും കോടാലിയുംവീട് ഭരിക്കാൻതുടങ്ങിയത് മുതൽ.ഓരോ.ശ്വാസത്തിനിടയിലുംനമുക്കിടയിൽചീഞ്ഞളിയുന്നരക്ത ബന്ധങ്ങളുടെനീറ്റലുകളിൽകൊല ചെയ്യപ്പെടുന്നനിമിഷങ്ങൾചിതറിവീഴുമ്പോൾപാലും, തേനുംഊട്ടി വളർത്തിയമക്കൾ നമ്മളുടെപ്രതീക്ഷകളെകീറിമുറിച്ച്പാളം തെറ്റിക്കുതറുമ്പോൾഉത്തരമില്ലാത്തചോദ്യങ്ങൾക്കിടയിൽനമ്മൾ പേടിച്ചരണ്ടകണ്ണും കാതുമാവുമ്പോൾകാത്തിരിപ്പിന്റെകാലൊച്ചകൾകരിയിലകളിൽനെഞ്ചിടിപ്പുകളെകരയിപ്പിക്കുമ്പോൾ.കൂടെപ്പിറപ്പിനെ പോലുംവിശ്വസിക്കാനാവാത്തതീ നമ്മുടെ ഉള്ളിൽആളിക്കത്തുമ്പോൾ.മുറിവുകളിലേക്ക്ചുരുങ്ങിപ്പോയചില വീടുകൾമഴയുംപ്രളയവുമില്ലാതെജീവിതത്തിൽ നിന്നുംഒലിച്ചു പോയിരിക്കുന്നു.