സ്നേഹം
രചന : അഷ്‌റഫ് കാളത്തോട് ✍ ദിവസവും സ്വപ്‌നങ്ങൾ എണ്ണിനോക്കണംമരണത്തിനു മുൻപ് വരെ കണ്ടസ്വപ്നങ്ങളിൽ എത്ര കള്ളങ്ങൾ ഉണ്ടായിരുന്നു എന്ന്..സ്വപ്നങ്ങളെ കരുതലോടെ ഏറ്റെടുക്കുകകാരണം സ്വപ്നങ്ങൾ ഉണങ്ങിയാൽജീവിതം കരിഞ്ഞുണങ്ങിയ കാടുപോലെയാകും..കാമുകിയുടെ സ്വപ്നത്തിൽ കാമുകൻമാത്രമായിരിക്കും..എന്നാൽ കാമുകന്റെ സ്വപനത്തിൽകാമുകിമാരുടെ നൈരന്തര്യമായിരിക്കും,എന്നുള്ള കുറ്റപ്പെടുത്തൽപരസ്പരം തുടരും..സ്നേഹത്തിന്റെ തുടക്കംഅതിന്റെ നാൾ…
