🏵️ സൗഹൃദ സദസ്സുകൾ 🏵️
രചന : ബേബി മാത്യു അടിമാലി✍️ സായന്തനങ്ങളിലെസൗഹൃദസദസ്സുകൾപണ്ടൊക്കെയുണ്ടായിരുന്നു.സുഖദുഃഖങ്ങളൊക്കെനിരന്തരമവിടെപങ്കുവെയ്ക്കുമായിരുന്നു.ഇന്നിതാ ജീവിതം ഒറ്റമുറിയിലെഏകാന്തതടവുപോലായി.സൗഹൃദമെല്ലാംമുഖപുസ്തകത്താളിൽമാത്രമൊതുങ്ങുന്നതായി.കാലവും ലോകവുംമാറിയെന്നാകിലുംആത്മബന്ധങ്ങൾ ക്ഷയിച്ചുകൂടാ.ഇങ്ങനെയെങ്കിലുംതുടരുവനാകട്ടെസൗഹൃദസദസ്സുകൾ വീണ്ടും.നമ്മുടെ ജീവിതംനമ്മൾക്കുവേണ്ടിമാത്രമാകാതിരിക്കട്ടെചങ്ങാതിമാരുടെചങ്ങാത്തമില്ലെങ്കിൽ ജീവിതംചങ്ങലപ്പൂട്ടുപോലാകും അത്ചങ്കുതകർന്നതുപോലാകും..🙏🌹
