ചതിക്കുഴിയാകുന്ന ഡിജിറ്റൽ ലോകം: പുതിയ കാലത്തെ ഈസ്റ്റ് ഇന്ത്യ കമ്പനികൾ
രചന : ദിവാകരൻ പി.കെ. പൊന്മേരി ✍️ പണ്ട് വിദേശികൾ നമ്മുടെ മണ്ണിലേക്ക് കപ്പലിറങ്ങിയത് ഇവിടുത്തെ സുഗന്ധദ്രവ്യങ്ങൾ തേടിയായിരുന്നു. കറുത്ത പൊന്നിന്റെയും ഏലത്തിന്റെയും സുഗന്ധം പിടിച്ച് കടൽ കടന്നുവന്നവർ ഒടുവിൽ നമ്മുടെ രാജ്യത്തിന്റെ ഭരണചക്രം തന്നെ കൈക്കലാക്കിയ ചരിത്രം നമുക്ക് മുന്നിലുണ്ട്.…
