Category: ടെക്നോളജി

കെനിയയുടെ ചില ഭാഗങ്ങളിൽ

രചന : എഡിറ്റോറിയൽ ✍️ കെനിയയുടെ ചില ഭാഗങ്ങളിൽ, മാലിന്യമായി മാറിയേക്കാവുന്ന വസ്തുക്കൾക്ക് എങ്ങനെ രണ്ടാം ജീവൻ നൽകാമെന്ന് ജലസംഭരണത്തിനായുള്ള സൃഷ്ടിപരമായ സമീപനങ്ങൾ കാണിക്കുന്നു. മഴവെള്ള സംഭരണ ​​ഘടനയുടെ ഭാഗമായി ഉപേക്ഷിക്കപ്പെട്ട വാഹന ടയറുകൾ ഈ ആശയം ഉപയോഗിക്കുന്നു, മഴ പരിമിതമായ…

കാണുന്നില്ലേ,

രചന : ഷഫീന സൈത്തൂൺ ✍️ കാണുന്നില്ലേ,പ്രപഞ്ചം ഉറങ്ങാതെ എനിക്കുവേണ്ടി കാവലിരിക്കുന്നത്പകലുകൾപാട്ടു മുഴക്കിയതുംപാടം കേട്ടെഴുതിയതുംപക്ഷികൾ മറുവാക്കുപറയുന്നതുമെല്ലാംഞാൻ അറിയാതെയല്ല,ചില്ലകൾ കഥപറയുന്നതുംകാറ്റ് പിറുപിറുക്കുന്നതുംഞാൻ കേൾക്കാതെയല്ല!കാട്ഒളിച്ചിരിക്കുന്നതുംഇരുളതിനെ പകർത്തിയെഴുതുന്നതും എന്റെ അറിവോടെ തന്നെകടവാവലുകൾതലകുത്തിമറിഞ്ഞതുംകാട്ടുകോഴികൾ കൂകിത്തെളിഞ്ഞതുംഎന്റെ കൺമുന്നിലുംപെയ്തു തോർന്നതും പെയ്യാനൊരുങ്ങുന്നമഞ്ഞുതുള്ളികളുമെല്ലാംഎനിക്ക്ഒളിച്ചിരിക്കാൻപുകമറതീർത്തവയല്ലവെന്തമണ്ണുംപിടഞ്ഞനെഞ്ചുംസ്വപ്നങ്ങളെ തേവിക്കളഞ്ഞിട്ടില്ലകാവൽ നിന്ന കണ്ണുകൾഎന്നോട് മറുവാക്കു പറയാതെയുമല്ല –അതല്ലേ,എനിക്കുമാത്രമറിയാവുന്നഒറ്റരഹസ്യച്ചുരുളിൽഒരു…

വിദ്യാരൂപിണിയാകും വിജ്ഞാനദായിനി ജഗദംബികേ

രചന : ശ്രീകല മോഹൻദാസ്.. ✍️ വിദ്യാരൂപിണിയാകും വിജ്ഞാനദായിനി ജഗദംബികേ…ശ്വേത വസ്ത്രധാരിണിയായ്ശ്വേത പദ്മാസനസ്ഥിതയായ് മരുവുംവിജ്ഞാനത്തിൻ പരമ പ്രതീകമേ..ശാന്തവും സൗമ്യവുമാം നിൻ തിരുരൂപം വണങ്ങിടുന്നേൻ …നിൻ ചതുർബാഹുക്കളിലമരുംവീണാ പുസ്തക ജപമാലകൾഞങ്ങളിലെ മനസ്സ്, ബുദ്ധി, ചിത്താഹങ്കാരങ്ങളെപ്രതിനിധീകരിക്കുന്നവയല്ലോ.ഇരു കൈകളിലെ വീണകൾസംഗീതാദി കലകളെ പ്രതിനിധാനംചെയ്യപ്പെടുമ്പോൾഒരു കയ്യിലെ സ്ഫടിക…

നവഭാവങ്ങളിലെഅവൾ നവഭാവസങ്കല്പത്തിൽസ്ത്രീ

രചന : സാഹിറ മുഹമ്മദ് റാവത്തർ ✍️ മുറ്റത്തെ തോട്ടത്തിൽ വെട്ടിയുംചിക്കിയും പാടത്തും പറമ്പിലും ഓടിനടന്നവൾ വേല ചെയ്യൂചിക്കെന്നടുത്തുവന്നൊന്നു ചിരിച്ചുപട്ടിക്കും പൂച്ചയ്ക്കും പറവകൾക്കുംവീട്ടാളർക്കാകെയും അന്നമൂട്ടുംസ്നേഹപ്രകൃതിയാമെൻ ശൈലപുത്രി!കുട്ടിക്കുറുമ്പുകൾ കാട്ടിടുന്നു മിണ്ടാതെതാപസ്വിയെ പോലെ തനിച്ചിരുന്നുഓരോരോ സ്വപ്നങ്ങൾ കാണുമ്പോഴോകണ്ണിൽ തെളിയുന്നകനവിന്റെ നെയ്ത്തിരിലക്ഷ്യത്തിനായവൾ സർവ്വതും ത്യജിക്കുമ്പോൾകാണാമകണ്ണിൽ ഇവളല്ലേ…

ഇപ്പോൾ നടക്കുന്ന കോക്രോച്ച് ജനതാ പാർട്ടി സമരത്തെ കുറിച്ച് ചിലത് പറയാതിരിക്കാനാവില്ല.

രചന : അന്ന ജോർജ് ലിജി ✍️ ഇപ്പോൾ നടക്കുന്ന കോക്രോച്ച് ജനതാ പാർട്ടി സമരത്തെ കുറിച്ച് ചിലത് പറയാതിരിക്കാനാവില്ല. കാരണം ജനാധിപത്യപരമായ അവകാശ സമരമായി തുടങ്ങിയ സമരത്തിന്റെ ഗതിമാറി ആ സമരം ഇന്ത്യൻ ദേശിയതക്ക് എതിരെയുള്ള ഒരു ആസൂത്രിത സമരമെന്ന…

🎨സിദ്ധിധാത്രി🎨

രചന : കൃഷ്ണമോഹൻ കെ പി ✍️ നവനവ പ്രതീക്ഷകളേകുന്നു സിദ്ധിധാത്രിനവരാത്രിയിതിന്നൊമ്പതാം ദിനത്തിങ്കൽപതിക്കു പാതിദേഹം ദാനം ചെയ്തവനുടെപാരമാം ശരീരത്തിൻ മാറ്റുകൂട്ടീടും ദേവിദാനദേവതേ,നീയോ ധൂസര വർണ്ണം പൂണ്ടുദാനവർക്കെതിരായി എപ്പൊഴും യുദ്ധം ചെയ് വൂആദി ദേവത തൻ്റെ അവതാരമാകും ദുർഗ്ഗേഅചലനന്ദിനിയാകും പാർവതീ നമസ്തുതേനീ മഹാസരസ്വതി,…

​സോഷ്യൽ മീഡിയയിലൂടെഒഴുകിയെത്തുന്ന കോലാഹലങ്ങൾ

രചന : ജാബി പാത്തൂർ ✍️ ✍️ കാറ്റിലുലയുന്ന നിലാവുംവിധികളിലെ വിചാരണകളും​സോഷ്യൽ മീഡിയയിലൂടെഒഴുകിയെത്തുന്ന കോലാഹലങ്ങൾ… അതിനിടയിലും അഖിലിനെപ്പോലെയുള്ളവർക്ക്നൽകുന്ന തത്വചിന്താപരമായഉപദേശങ്ങൾ“പോവുന്നവർ പോട്ടെഇനി ആഘോഷിക്കൂ” എന്നലാഘവത്തോടെയുള്ള വാക്കുകൾ.എന്നാൽ ഇതിന്റെയെല്ലാം ആഴംഎത്രമാത്രം ക്രൂരമാണെന്ന് ആരുംചിന്തിക്കുന്നില്ല എന്നത് ശെരിയല്ലേ..?​നമ്മുടെ ഹൃദയത്തോട് ചേർന്നുനിന്ന്ജീവിതത്തിന്റെ പാതിവഴിയിൽ കൂട്ടായിവന്ന് പെട്ടെന്നൊരു സുപ്രഭാതത്തിൽ…

യൂറോപ്പിലെ പ്രസവ കസേരകളും കേരളത്തിന്റെ പ്രസവ കയറുകളും…….

രചന : വലിയശാല രാജു ✍️ ​ആധുനിക കാലത്തെ ഏതൊരു ലേബർ റൂമിലേക്ക് കണ്ണോടിച്ചാലും നാം കാണുന്ന കാഴ്ച ഒന്നുതന്നെയാണ്.വെളുത്ത വിരിയിട്ട കട്ടിലിൽ മലർന്നു കിടക്കുന്ന ഒരമ്മയും അവർക്ക് ചുറ്റും നിൽക്കുന്ന ഡോക്ടർമാരും. എന്നാൽ മനുഷ്യരാശിയുടെ പൗരാണിക ചരിത്രത്തിലേക്ക് അല്പം പിന്നോട്ട്…

അദൃശ്യരേഖകൾ

രചന : ബാബുപോൾ തുരുത്തി ✍ ​കൈവെള്ളയിലൊതുങ്ങാത്ത പ്രപഞ്ചത്തെചില്ലുകൂട്ടിനുള്ളിൽ അടച്ചിടുന്നു നാം.തിരമാലകൾക്കതിരു നിശ്ചയിക്കുംപോലേചിന്തകൾക്കുചുറ്റും മുള്ളുവേലികൾ.​സ്പർശിക്കുമ്പോൾമാത്രം തെളിയുന്നസെൻസറുകൾപോലെയാണ് നമ്മുടെയതിരുകൾ.കടലിന്റെ രൗദ്രതയെ ടൂറിസംമാപ്പിലെവെറും നീലനിറമാക്കിമാറ്റുന്ന കൗശലം!​വിരൽത്തുമ്പിലെ ഒരു സ്പർശനത്തിൽലോകത്തെ നിയന്ത്രിക്കാമെന്ന മോഹം!ഉള്ളിലെ ആളുന്ന അഗ്നിയെചങ്ങലയ്ക്കിടാനാർക്കു കഴിയും?​നമ്മൾ വരച്ച വരകളിൽത്തട്ടിസ്വപ്നങ്ങൾ ചിറകറ്റുവീഴുമ്പോൾ,സ്മാർട്ട്ഫോൺസ്ക്രീനിലെ സ്ക്രോളിംഗി-ലൊതുങ്ങുന്നില്ല ആഗ്രഹങ്ങളുടെ മഹാപ്രവാഹം.​മറ്റുള്ളവർക്കായിത്തീർക്കുന്ന…

നേഹ ബോറ എന്ന സമരസൂര്യൻ…..

രചന : മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ ✍ ഇന്നലെ അർദ്ധരാത്രി പോലീസിന്റെ തടങ്കലിൽ നിന്നിറങ്ങുമ്പോൾ നേഹ ബോറയുടെ കൈത്തണ്ടകളിൽ ചതവുകളുടെ നീലപ്പാടുകളുടെ അയ്യരുകളിയായിരുന്നു. എന്നാൽ, ഒട്ടും സമയം കളയാതെ അവൾ തന്റെ സോഷ്യൽ മീഡിയയിൽ ‘ദില്ലിയിലെ മറ്റൊരു തെരുവിനെ ഞാൻ നാളെ…