Category: ടെക്നോളജി

കാകസാക്ഷ്യം

രചന : മധുശങ്കർ മീനാക്ഷി ✍ കുറ്റിയില്‍ തറച്ചത്ഉടവാളിന്റെ മൂര്‍ച്ച,ചുമരില്‍ ഓര്‍മ്മയുടെ നങ്കൂരം!ചൂണ്ടയില്‍ കൊരുത്തത്രുചിയുടെ പിടച്ചില്‍,വലയില്‍ ഒഴുക്കിന്റെ പ്രാണന്‍!പേനയില്‍ നിറച്ചത്ചോരയുടെ ചുവപ്പ്,കടലാസില്‍ കല്ലുപ്പിന്റെ കാഠിന്യം!കയറില്‍ തൂക്കിയത്തടവറയുടെ തണുപ്പ്,തുലാസില്‍ നീതിയുടെ ദൂരാന്വയം!തോക്കില്‍ തൊടുത്തത്വേഗത്തിന്റെ മുന്നായം,അമ്പില്‍ ക്ഷമയുടെ പൂര്‍ണവിരാമം!കലണ്ടറില്‍ തുളവീഴാത്തതൂശനിലയിട്ട്,ബലിയുടെ കാകസാക്ഷ്യം!സ്മൃതി സൂനം! വര:ഷാഫി…

മരണപത്രം ( Will ) എഴുതുന്നവർ ശ്രദ്ധിക്കുക : വെറുമൊരു ഒപ്പ് മാത്രം പോരാ !

രചന : തട്ടാരി രവീന്ദ്രനാഥ് ✍️ മരണപത്രം ( Will ) എഴുതുന്നവർ ശ്രദ്ധിക്കുക : വെറുമൊരു ഒപ്പ് മാത്രം പോരാ !​നമ്മുടെ കാലശേഷം കുടുംബത്തിൽ തർക്കങ്ങൾ ഇല്ലാതിരിക്കാനാണല്ലോ നമ്മൾ മരണപത്രം തയ്യാറാക്കുന്നത് . എന്നാൽ കൃത്യമായ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ ഈ…

”ഡാഷ് മോനെ അരവിന്ദാ”

രചന : ശ്രീജിത്ത് ഇരവിൽ ✍️ മുറ്റത്ത് ഉണക്കാൻ ഇട്ട റബ്ബർ ഷീറ്റുകളിൽ നിന്ന് അഞ്ചെണ്ണം കാണുന്നില്ല. തിരഞ്ഞെടുപ്പ് പ്രചാരണവുമായി വോട്ട് അഭ്യർത്ഥിക്കാൻ വന്നവരെയാണ് സംശയം. മത്സരത്തിൽ നിൽക്കുന്ന എല്ലാ പാർട്ടികളുമുണ്ട്. അതിൽ എന്റെ റബ്ബർ ഷീറ്റ് ചൂണ്ടിയത് ഏത് കൊടിയാണെന്നേ…

ഓൺലൈൻ പണമിടപാടുകൾ നടത്തുന്നവർ ശ്രദ്ധിക്കുക ! 🛡️📱

രചന : തട്ടാരി രവീന്ദ്രനാഥ് ✍️ നമ്മുടെ ഫോണിലൂടെ ഗൂഗിൾ പേ ( GPay ) , ഫോൺപേ ( PhonePe ) തുടങ്ങിയ ആപ്പുകൾ വഴി പണം കൈമാറുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു സുരക്ഷാ ക്രമീകരണത്തേക്കുറിച്ചാണ് ഇന്ന് പങ്കുവെക്കുന്നത് .…

തെരഞ്ഞെടുപ്പുത്സവം

രചന : മേരിക്കുഞ്ഞ് ✍ വെളിപാടില്ലാത്തനെറികേടു തുള്ളുന്നതെരഞ്ഞെടുപ്പ്…..വടക്കു വെയിലത്ത്അനീതി പൊള്ളിയൊരുകറുത്ത കുഞ്ഞീഷ്ണൻനടന്നു തളരുന്നുചീഞ്ഞുനാറുന്നആധിപത്യത്തി-ലീച്ചയാർക്കുന്നു.വെറുതെനീതികൾകണ്ണുവാർക്കുന്നുകുരിശു വേണ്ടാത്തപിശാചു പുത്രൻഇരിമ്പു ബോർഡായിരാജ പാതയിൽമിന്നു മശ്ലീലകിരീടവും ധരി –ച്ചിളിച്ചു വാഴുന്നുനുണക ളലകളായ്ഇരച്ചു പൊന്തുന്നു.വീണ്ടെടുപ്പിന്റെതുളകളില്ലാത്തഇരുണ്ട പാണികൾനിയമ നിർമ്മാണശാലയിൽ അയാൾവിരിച്ചു കാട്ടുന്നു” ഈ കൈകൾഇന്നും ഇന്നലേയുംഎന്നുംശുദ്ധമാണ് “.അറപ്പാണയാൾക്കുനിസ്വരെ….ചുരുളുന്നനുയായിമാനസം ഭീതിയാൽ.ഒന്നുമില്ലാത്തോന്റെഉള്ളതും കൊള്ളയടിച്ചു…

തുരങ്കപാതയും വയനാട്ടുകാരും

രചന : ജോയ് പാലക്കാമൂല ✍️ വയനാട്ടിലെ ജനങ്ങളുടെ ദീർഘകാല യാത്രാക്ലേശം പരിഹരിക്കാനുള്ള സർക്കാർ നയത്തിന്റെ ഭാഗമായി തുരങ്കപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോഴാണല്ലോ, ശ്രീ ബാദുഷയുടെ നേതൃത്വത്തിലുള്ള വയനാട് പ്രകൃതിസംരക്ഷണ സമിതി ആദ്യം ഹൈക്കോടതിയിലും പിന്നീട് സുപ്രീം കോടതിയിലും അതിനെതിരെ കേസുമായി…

‘സ്മോൾ സെൽ ലങ് ക്യാൻസർ’ (SCLC).

രചന : കു തു കി ✍️ നമ്മുടെ ശ്വാസകോശത്തെ നിശബ്ദമായി കീഴടക്കുന്ന വില്ലനാണ് ‘സ്മോൾ സെൽ ലങ് ക്യാൻസർ’ (SCLC).കീമോതെറാപ്പിയോട് തുടക്കത്തിൽ നന്നായി പ്രതികരിക്കുമെങ്കിലും, അപ്രതീക്ഷിതമായി ഈ രോഗം തിരിച്ചുവരുന്നതും അതിവേഗം പടരുന്നതും ഡോക്ടർമാരെ എന്നും കുഴപ്പിച്ചിരുന്ന ഒരു രഹസ്യമായിരുന്നു.…

കുടവോല സമ്പ്രദായം: ആയിരം വർഷം മുൻപത്തെ ഒരു ‘വോട്ടിംഗ് യന്ത്രം’

രചന : ശ്രീകല പ്രസാദ് ✍️ ജനാധിപത്യത്തെക്കുറിച്ച് നമ്മൾ ഇന്ന് സംസാരിക്കുമ്പോൾ, പത്താം നൂറ്റാണ്ടിലെ ദക്ഷിണേന്ത്യയിലേക്ക് ഒന്ന് കണ്ണോടിക്കുന്നത് നന്നായിരിക്കും. ചോള രാജാക്കന്മാരുടെ കാലത്ത്, പ്രത്യേകിച്ച് ഉത്തിരമേരൂർ എന്ന ഗ്രാമത്തിൽ നിലനിന്നിരുന്ന അതിശയിപ്പിക്കുന്ന ഒരു തിരഞ്ഞെടുപ്പ് രീതിയായിരുന്നു ‘കുടവോല സമ്പ്രദായം’.‎‎സ്ഥാനാർത്ഥികളുടെ പേര്…

ചമയം

രചന : താഹാ ജമാൽ ✍️ എവിടാണ് സാർഇന്നലെ കണ്ടില്ലല്ലോ?ഉണ്ടായിരുന്നുപിന്നിലായിപിൻബഞ്ചിലിരുന്ന്പഠിച്ചവരാണ് സ്റ്റേജിൽഎന്നത് കൊണ്ട്പിന്നിൽ നില്ക്കുന്നവർകേമൻമാരല്ലെന്ന് കരുതരുത്.എവിടെയാണ്തിരക്കിട്ട് പോകുന്നത്ഓരം തള്ളി വരുന്ന കാറ്റുംതളരാതെ നില്ക്കുന്ന വെയിലും സൂക്ഷിക്കണംലോകം മുഴുവൻ സൂര്യൻകണ്ടു മടുത്തതിനാൽസൂര്യനെ അല്പനേരം കാണണംനിങ്ങളാ കവിയല്ലേ സാർകവിത എഴുതിത്തുടങ്ങുമ്പോളുംഎഴുതിയവസാനിക്കുമ്പളുംപിന്നിൽ നിലക്കുന്ന നിരീക്ഷകൻഅവരെക്കുറിച്ചുംപ്രകൃതിയെക്കുറിച്ചുംഅറിയുന്നത്വിളിച്ച് പറയുന്നവൻഓരം…

ഗ്രീൻ സിഗ്നൽ: വെള്ളയിൽ നിന്ന് പച്ചയിലേക്കുള്ള യാത്ര!

രചന : വലിയശാല രാജു ✍️ നമ്മുടെ നിത്യജീവിതത്തിൽ ഒരു കാര്യത്തിന് അനുമതി ലഭിക്കുന്നതിനെയാണ് ‘ഗ്രീൻ സിഗ്നൽ’ എന്ന് വിളിക്കുന്നത്. എന്നാൽ റെയിൽവേയുടെ തുടക്കകാലത്ത് ‘പോകാം’ എന്നതിനെ സൂചിപ്പിച്ചിരുന്നത് പച്ച നിറമായിരുന്നില്ല. ഒരു വലിയ അപകടത്തിന്റെ ഓർമ്മപ്പെടുത്തലിൽ നിന്നാണ് ഇന്ന് നാം…