ജാലകം
രചന : കെ.ആർ.സുരേന്ദ്രൻ ✍ നിന്റെ കണ്ണിൽ ഞാൻഗ്രാമാന്തരങ്ങൾ കണ്ടിട്ടുണ്ട്.ഹരിതാഭമായ നെല്പാടങ്ങളുടെഅപാരത നിന്റെ കണ്ണിൽഞാൻ ദർശിച്ചിട്ടുണ്ട്.പാടവരമ്പുകളിലെകൊറ്റകൾ,മേലേ പറക്കും പക്ഷികൾ,നീ കാണിച്ചുതന്നിട്ടുണ്ട്.കേരനിരകളുടെ അനന്തമായ നിരകൾനീ എന്നെ പരിചയപ്പെടുത്തിയിട്ടുണ്ട്.നിന്റെ കണ്ണിൽ ഞാൻദേവാലയങ്ങൾ ദർശിച്ചിട്ടുണ്ട്.ദേവാലയപരിസരങ്ങളിലെആത്മീയസൗന്ദര്യങ്ങളെനിന്റെ കണ്ണിൽ ഞാൻ ദർശിച്ചിട്ടുണ്ട്.നീ എനിക്ക് ഉദ്യാനങ്ങളെകാണിച്ചു തന്നിട്ടുണ്ട്.കാട്ടുപൂക്കളുടെ ദു:ഖംനിന്റെ കണ്ണുകളാൽ…
