ആദ്യാക്ഷരം
രചന : ഷീല സജീവൻ ✍️ ഇന്ന് ബാല പുസ്തക ദിനം. കുഞ്ഞുമക്കൾക്കായി ഒരു കവിത ഇരുളിൻ നിഴൽ വീണൊരിടനാഴിയിൽഅറിവിൻ വഴിവിളക്കമ്മകദനം തുളുമ്പുന്ന കനൽവഴികളിൽനേർത്ത കുളിരുള്ള നറുനിലാവമ്മഅലകടൽ മദ്ധ്യത്തിൽ ജീവിത നൗകതൻഅമരത്തിരിക്കുന്നതച്ഛൻഇരുൾവഴികളിൽ ഇടറി വീഴുന്ന മക്കൾക്ക്അറിവിന്റെ ഗുരുനാഥനച്ഛൻഅവരൊരുക്കീടുന്ന കൂടാരമൊന്നത്രേഅനിതര സുന്ദര വിദ്യാലയംഅറിവിന്റെ…
