കൊളോണിയൽ വിരേചന ശാസ്ത്രം🥦🥦🥦
രചന : അനുമിതി ധ്വനി ✍️ പൊന്നപ്പനപ്പോൾ‘ഭാരതമെന്നാൽ പാരിൻ നടുവിൽ ‘എന്ന ഗാനം മന്ത്രിച്ചിരിക്കുന്നആ ഭക്തനോട് ഇപ്രകാരം പറഞ്ഞു:സോദരാ,ഉദാഹരണത്തിന് ക്ലോസെറ്റുകൾഒന്നു താരതമ്യം ചെയ്യൂ…യൂറോപ്യൻ ക്ലോസെറ്റിന്റെ സങ്കൽപ്പനത്തിൽവിനോദംവിചാരംവിശ്രമംസൗന്ദര്യ ശാസ്ത്രംഅവശ പരിഗണന എല്ലാമുണ്ട്.പോളിയോ ബാധിച്ചവളെമുൻകൂറായി സങ്കൽപ്പിക്കുന്നഒരു രാഷ്ട്രീയശിൽപ്പസംവിധാനമാണത്മനുഷ്യർക്ക് രോഗമുണ്ട്,വാർദ്ധക്യകാലമുണ്ട് ,അംഗപരിമിതിയുണ്ട്,എന്ന തത്വചിന്തയുംമുൻഗണനയുംയൂറോപ്യൻ ക്ലോസെറ്റിലുണ്ട്.മഹത്തായ ഗ്രന്ഥങ്ങൾ…
