മനസ്സ്മറ്റൊരു ബദ്ർ…
രചന : സാബി തെക്കേപ്പുറം ✍ എണ്ണവും വണ്ണവുംപടക്കോപ്പുകളുംമേളക്കൊഴുപ്പുമുള്ള,അനീതിയുടെ,അധിക്ഷേപത്തിന്റെ,അവിശ്വാസത്തിന്റെ,കുടിലതയുടെശത്രുപക്ഷം…നീതിന്യായ ധർമങ്ങളെചേർത്തുപിടിച്ച്,സത്യത്തിനൊപ്പംനിലകൊള്ളുന്ന,എണ്ണത്തിൽശുഷ്കിച്ചതെങ്കിലുംചങ്കുറപ്പുള്ളമിത്രപക്ഷം…ശഹീദാവാനുറച്ച്പടവെട്ടുന്നവനെഭയപ്പെടുത്തിപിന്തിരിപ്പിക്കാനാവില്ലെന്ന്തെളിയിച്ചവരെതോൽപ്പിക്കാൻകുഫിർക്കൂട്ടമൊന്നാകെമദമിളകിവന്നാലും,ബദ്റിലെ വിജയംസത്യപക്ഷത്തിന് സ്വന്തം…മനസ്സിപ്പോൾആവേശത്തിമിർപ്പിലാണ്…ബദ്ർ രണാങ്കണത്തിലെവിജയദിനത്തിൽസ്വഹാബികളനുഭവിച്ചഅതേ സന്തോഷത്തിന്റെആവേശത്തിമിർപ്പിൽ…അതെ…മനസ്സൊരു ബദ്ർ തന്നെ…തിന്മയെ തൂത്തെറിഞ്ഞ്നന്മയെ ചേർത്തണച്ചപുണ്യബദ്ർ…
