മഴ
രചന : ഷീല സജീവൻ ✍️ എന്തിനെന്നറിയില്ല മഴയെ ഞാനെന്തിനോവല്ലാതെ സ്നേഹിച്ചിരുന്നിരുന്നുഎഴുതിയാൽ തീരാത്ത കവിതപോൽമഴയെ ഞാൻ നെഞ്ചോട് ചേർത്തു-പുണർന്നിരുന്നുവിരഹാർദ്ര നൊമ്പരക്കുളിരു പോൽ –മഴയെന്റെസിരകളിലാകെ നിറഞ്ഞിരുന്നുമഴയുടെ കാതിൽ ഞാൻ ഗതകാല –സ്‌മൃതികളെമധുരമായെന്നോ പറഞ്ഞിരുന്നുകദനം പുകയുമെൻ ഹൃദയത്തെ –മഴയെന്നുംമിഴിനീരു തൂവി നനച്ചിരുന്നുമഴയുടെ താളലയത്തിലെൻ ശാഖിയിൽസുരഭിലസൂനം…
