രക്തവും ജലവും ഒന്നിച്ചൊഴുകില്ല
രചന : ലാൽച്ചന്ദ് ഗാനെശ്രീഅ✍ രക്തവും ജലവും ഒന്നിച്ചൊഴുകില്ലമക്കൾതൻ രക്തത്തെ ക്രൂരമായ് ചീന്തിച്ചുംഅവരുടെ ജീവനെ ഇല്ലായ്മ ചെയ്തിട്ടുംക്രൂരത ചെയ്യുന്ന അധമ പ്രജാപതീനിങ്ങൾക്കും നിങ്ങൾതൻ മക്കൾക്കും ജീവിക്കാൻഎൻനെഞ്ച് ചുരത്തും ജലാംശത്തിൽ നിന്നുംതുള്ളിക്കണങ്ങൾ ഇനിയും തന്നെന്നാൽആ നീരും കുടിച്ചിട്ട് പിന്നെയും നീയുടൻഅർമ്മാദിച്ചഹങ്കരിച്ചു കൊണ്ടായിട്ടങ്ങിനെവീണ്ടുമെൻ മക്കൾതൻ…