Category: ടെക്നോളജി

തൈറോയ്ഡ് ഗ്രന്ഥി മുൻകൂട്ടി കാണിക്കുന്ന ചില ലക്ഷണങ്ങൾ.

രചന : ആമിരജി ✍️ തൈറോയ്ഡ് ഗ്രന്ഥികളിൽ ശരിയായ അളവിലല്ല ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് എങ്കിൽ ആൺപെൺ വ്യതാസമില്ലാതെ ശരീരം മുൻകൂട്ടി കാണിക്കുന്ന ചില ലക്ഷണങ്ങൾ അവഗണിക്കരുത്!!തൈറോയ്ഡ് പ്രധാനമായും രണ്ട് പ്രധാന തരത്തിലാണ്, ♦️ഹൈപ്പോതൈറോയിഡിസവും♦️ഹൈപ്പർതൈറോയിഡിസവുമാണ്.തൈറോയ്ഡ് ഗ്രന്ഥി ആവശ്യത്തിന് ഹോർമോൺ ഉത്പാദിപ്പിക്കാത്ത അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം.ഇതിന്റെ…

കൃത്രിമ പ്രണയം

രചന : ജോർജ് കക്കാട്ട് ✍️ വികാരങ്ങൾ മങ്ങുന്ന തണുത്ത വൃത്തങ്ങളിൽ,ഒരു പ്രണയം ജനിക്കുന്നു,പക്ഷേ കെട്ടിച്ചമയ്ക്കപ്പെടുന്നു,നിർമ്മിക്കപ്പെടുന്നില്ല.അത് മധുരമായി മന്ത്രിക്കുന്നു,പക്ഷേ അതിന്റെ വില മറയ്ക്കുന്നു—ഒരു പൊള്ളയായ ഹൃദയം,എന്നെന്നേക്കുമായി നഷ്ടപ്പെട്ടു.അവർ ഊഷ്മളത തേടുന്നു,പക്ഷേ സ്വീകരിക്കുന്നു,തിരിച്ചുകൊടുക്കുന്നില്ല,തകർക്കാൻ ആത്മാവില്ല.പിക്സലിന്റെ തിളക്കത്തിൽസ്വാർത്ഥമായ കൈകൾ,സ്നേഹം ആഗ്രഹിക്കുന്നു,പക്ഷേ ഒരു സ്വപ്നം മാത്രം.മിടിക്കുന്ന…

പട്ടുപോകുന്നു ഞാൻ..!

രചന : ദിവ്യ സി ആർ ✍️ നിന്നിൽ തുടങ്ങി,നിന്നിൽ കറങ്ങി,നിന്നിൽ നിന്നൂർന്നിറങ്ങു-വാനാവാതെപട്ടുപോകുന്നു ഞാൻ!വേദനകളെ പ്രണയിച്ചവന്റെപ്രാണൻ പകുത്തെടുത്ത്ഒറ്റക്കയറിലവശേഷിപ്പിടാതെ;നോവുകളുടെയാഴം തേടിയങ്ങനെപട്ടുപോകുന്നു ഞാൻ!നോക്കിന്റെ വാക്കുകൾ-ക്കുത്തരം കിട്ടാതെചേർത്തു ചേർത്തുവച്ചവിഹ്വലതകൾ പങ്കിടാതങ്ങനെപട്ടുപോകുന്നു ഞാൻ!വിട്ടുപോയൊരില പോലെഎത്രയെത്ര ചേർത്തിട്ടുംനിറം പോരാതെ, പകരമാകാതെനീയെന്നെ വിട്ടുപോകുമ്പോഴൊക്കെയുംഒറ്റമരമായിങ്ങനെപട്ടുപോകുന്നു ഞാൻ..!

ജൂൺ 26: ലോകലഹരി വിരുദ്ധദിനംവിഷയം:ലഹരി വിരുദ്ധ പോരാട്ടം.

രചന : ഒ.കെ.ശൈലജ ടീച്ചർ ✍️ നാല് തൂണുകളുടെ ഉത്തരവാദിത്തമാണ് ഈ പോരാട്ടം.ലഹരി ഒരു ചങ്ങലയാണ്. ആ ചങ്ങല പൊട്ടിക്കാൻ നാല് കണ്ണികൾ ഒരുമിച്ചു ചേർന്നു പ്രയത്നിക്കണം.അതായത് കുടുംബം, അധ്യാപകർ, സമൂഹം, ഗവൺമെന്റ്. ഇതിലൊരാൾ പിടിവിട്ടാൽ പോരാട്ടം തോൽക്കും. കുടുംബംകുട്ടി നല്ലശീലങ്ങളറിയേണ്ടതും…

🍂 അടഞ്ഞ ജാലകം 🍂

രചന : രവനീഷ് രാമൻ ✍️ അടഞ്ഞ ജാലകപ്പാളിയിൽ ഇന്നുംമായാതെ കിടക്കുന്നു ചില വിരൽപ്പാടുകൾ;ആരോ ഒരിക്കൽ ലോകത്തെ നോക്കിനിന്നഇരുനയനങ്ങളുടെ ഓർമ്മപോലെ.മഴ പെയ്തിറങ്ങിയ രാത്രികളിൽചില്ലുകളെ തഴുകിയ തുള്ളികളുടെ സംഗീതം,ഇടനാഴികളിലൂടെ പാഞ്ഞുപോയകുട്ടിച്ചിരികളുടെ പ്രതിധ്വനിയായിഇന്നും ഇവിടെ മുഴങ്ങുന്നു.മുറ്റത്തെ മാവിൻ കൊമ്പുകൾക്ക്കാലപ്പകർച്ചകളുടെ കഥകളറിയാം;എന്നാൽ ഈ ജാലകം ഇന്നുംകാത്തിരിപ്പിന്റെ…

സമ്മതം

രചന : ശ്രീക്കുട്ടൻ ✍ മുറ്റത്തു ഞാൻ നട്ട ചെമ്പകപ്പൂപതിവിലും നേരത്തെ പൂത്തതെന്തേപൂവിൻ നറുമണം ചുറ്റും പരന്നപ്പോൾപുഞ്ചിരി തൂകിയ പെൺകൊടിയേ.ആദ്യത്തെ പൂവ് ഞാൻ ഒന്ന് തന്നീടട്ടെപകരമായ് തന്നൂടെ ആ മനസും.പതിവായി പാടുന്ന പൂങ്കുയിൽ പാടട്ടെമനസിലെ പ്രണയത്തിൻ ആത്മഗാനം.പാതിവഴിയിലെ യാത്രയിൽ അന്നൊരുപാതിരാകാറ്റേറ്റ് ഞാൻ…

അസാമാന്യ ബുദ്ധിയും കാര്യങ്ങൾ മുൻകൂട്ടികാണാനുമുള്ള ദിവ്യദൃഷ്ടി!

രചന : സജീവൻ അന്തിക്കാട് ✍ ഒരുപാട് കാര്യങ്ങൾ ഒരുമിച്ച് ചെയ്യാനുള്ള വിശിഷ്ടസിദ്ധി ! മറ്റുള്ളവരുടെ ഉള്ള് വായിക്കാനുള്ള പരഹൃദയജ്ഞാനം !ഈ കഴിവൊക്കെ ഒരുമിച്ചുളള ഒരാൾ വടക്കു നിന്നും പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്ന് കേട്ടാൽ“അടിതൊഴുന്നേൻ സ്വാമി”“മുടി തൊഴുന്നേൻ സ്വാമി”“അടിതൊട്ട് മുടിയോളംഉടൽ തൊഴുന്നേൻ”എന്നും പറഞ്ഞ്…

ഫൊക്കാന യൂത്ത് ഫെസ്റ്റിവൽ ഓഗസ്റ്റ് 7-ന്; ഭിന്നശേഷിയുള്ള കുട്ടികൾക്കായി പ്രത്യേക വേദി.

ശ്രീകുമാർ ഉണ്ണിത്താൻ ✍️ പെൻസിൽവാനിയ: ഫൊക്കാന ഇന്റർനാഷണൽ കൺവെൻഷൻ 2026-ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റിവൽ ഓഗസ്റ്റ് 7-ന് കൽഹാരി റിസോർട്ട് ആൻഡ് കൺവെൻഷൻ സെന്ററിൽ നടക്കും. ഓഗസ്റ്റ് 6 മുതൽ 9 വരെ നടക്കുന്ന കൺവെൻഷനിലെ പ്രധാന ആകർഷണങ്ങളിലൊന്നായ യൂത്ത്…

എന്റെ നിള

രചന : സുരേഷ് S ബാബു ✍️ എന്റെ നിള നിങ്ങളുടെ പുഴഎവിടെയാ,ണെവിടെയാണിപ്പോൾചെറു ചെറു കുഴികൾ മാത്രംമണ്ണിന്റെ മാറിൽ തിളയ്ക്കുന്നുചെറു നുര ഹൃത്തിൽ പടരുന്നുപാഴ്ച്ചെടികൾ മാത്രം വളരുന്നു.ജലമൊഴുകിയ വഴികളെല്ലാംഅടഞ്ഞു ശ്വാസം മുട്ടിമരിച്ചുനിളയവൾ മണ്ണ് മൂടിപ്പുതച്ചുശവ കുടിരങ്ങൾ മാത്രമായിമാമങ്കത്തിന്ന് വായ്ത്താരികളില്ലഉടവാള് കഴുകിയ ചോരപ്പാടില്ല.രക്തക്കറയില്ല…

ടൈപ്പ് റൈറ്റർ മൗനം അമർത്തുമ്പോൾ

രചന : അനിൽ ചേർത്തല ✍️ ആക്രിക്കൂമ്പാരത്തിന്റെ പിന്നിൽടൈപ്‌റൈറ്റർ കിടക്കുന്നു.ഇരുമ്പല്ല.പഴയ ശബ്ദങ്ങളുടെ ഭാരമാണ്.കീകളിൽമണ്ണ് പിടിച്ചിരിക്കുന്നു.എങ്കിലുംചില അക്ഷരങ്ങൾഇപ്പോഴും അകത്ത് കുടുങ്ങിയതുപോലെ.ഞാൻ തൊട്ടപ്പോൾശബ്ദം ഉണ്ടായില്ല.പക്ഷേഭിത്തിയിൽഒരു വരി തെളിഞ്ഞു:“ഞാൻ ഇവിടെ തന്നെയുണ്ട്.”ഞാൻ തിരിഞ്ഞു നോക്കി.ആക്രിക്കൂമ്പാരത്തിൽആരും ഇല്ല.എങ്കിലുംടൈപ്‌റൈറ്റർഎന്നെ നോക്കുകയായിരുന്നു.കീകൾ താഴേക്ക് വീണുവിരലില്ലാതെ.ഒന്നൊന്നായിവാക്കുകൾ പുറത്ത് വന്നു.പ്രണയം.സൈക്കിള്‍ ബെല്ലിന്റെ കാതോർക്കൽ.ഒരു…