മാതൃവിലാപം
രചന : ലാൽച്ചന്ദ് ഗാനെശ്രീഅ✍️… കടിഞ്ഞൂൽ പ്രസവം കഴിഞ്ഞതിൻ പിറ്റേന്ന്ശരീരം നുറുങ്ങുന്ന വേദനക്കിടയിലായ്ആശുപത്രിയിലെ പ്രസവ വാർഡിനുള്ളിലെകിടന്നോരാ കട്ടിലിൻ മുകളിൽ നിന്നായികരഞ്ഞുകലങ്ങിയ കണ്ണുകളാലെകാലുകൾ താഴോട്ട് താഴ്ത്തിവച്ചങ്ങിനെഅടുത്തുള്ള കട്ടിലിൽ കൈകാലിട്ടടിച്ച്ചിരിച്ചു കളിക്കുന്ന കുട്ടിയെ നോക്കീട്ട്ഇടതുകൈ കട്ടിലിൽ തപ്പി ക്കൊണ്ടങ്ങിനെവീണ്ടും കരയുന്നു പേറ്റുനോവോടവൾഇന്നലെ താൻനൊന്തു പെറ്റോരാ…