” കരഞ്ഞ് കൊണ്ടെഴുതിയകവിത “
രചന : ഷാജു. കെ. കടമേരി ✍️ വീട്ടിലേക്ക് കയറി വരുമ്പോൾഉമ്മറത്തെ കസേരയിൽഅച്ഛനുണ്ടെന്നൊരു തോന്നൽഇരുള് കുത്തിപ്പിഴിഞ്ഞവേദന കൊത്തിയെടുത്തനിമിഷങ്ങളെ എത്ര വട്ടംഞാൻ ഒറ്റയ്ക്ക്പങ്കിട്ടെടുത്തെന്നറിയില്ല .ക്ഷമയെന്ന ഒരൊറ്റ വാക്ക്മതിയാവും എനിക്കെന്റെഅച്ഛനെ വർണ്ണിക്കാൻആവോളം ഞങ്ങൾക്ക്വീതിച്ചു തന്ന സ്നേഹമെന്നവാക്ക് മതിയാവുംവീണ്ടും വീണ്ടും അച്ഛനെഓർത്ത് പെയ്യുവാൻ .ഞങ്ങൾ ചിരിക്കുമ്പോൾചിരിച്ച്കരയുമ്പോൾഉള്ള്…
