Category: കവിതകൾ

സുന്ദരയക്ഷിയുമരക്കിയും

രചന : അഡ്വ. അനൂപ് കുറ്റൂർ ✍️ സിതയായുണരും പകലിലാടാൻസുന്ദരയക്ഷിയണിഞ്ഞൊരുങ്ങിസമയമിരുളും നേരമലറുവാൻസൗന്ദര്യമില്ലാത്തരക്കിയക്ഷിയും. സ്വഭാവമാർന്നു സൃഷ്ടിയിലെല്ലാംസ്വതസിദ്ധമാർന്നിരുളും പകലുംസത്വമാർന്നു പ്രകൃതിയിലായിസംഗമില്ലാതീരണ്ടു ഭാവങ്ങൾ. സൃഷ്ടിജാലമുണരുമുയിരിൽസുന്ദരയക്ഷി പ്രകാശകിരണമായിസ്ഥാനമായോരിരുളിലുലാത്തിസന്താപമിരുന്നു തേങ്ങുവാനായി. സുഖവും ദുഃഖവും സജ്ജമായിസ്ഥായിയായി ജീവനിലുരുവായിസാമ്യമില്ലാതെയിരുവശങ്ങളായിസംവേദമായും സുഖസ്വാന്തമായും. സതതമെങ്ങുമഗ്നിജ്വാലകൾസാകേതമാകെ സ്‌ ഫുരണമായിസന്നമായോരിരുളുണരവേസഹാസമെല്ലാമില്ലാതെയായി. സ്വജീവനഗതിയിലതിവർത്തനംസ്ഥായിയായോരുന്നതിക്കായിസംസർഗ്ഗമാർന്നുത്താപരായിസ്വാന്തമെല്ലാം വിഷാദഭരിതം. സാജാത്യമായയനേക രൂപംസർവ്വദായുണരുംമിഴികളിൽസന്ദേഹമായവ പടർന്ന്…

വേദനകൾ..

രചന : സബീഖ ഫൈസൽ ✍️ നിന്റെ ഹൃദയത്തിലേറ്റവേദനകളെയും,ശ്വാസത്തിലേൽക്കുന്നമുറിവുകളെയും..മതി വരുന്ന നാളിൽഏറ്റവും ജയിച്ചുവെന്ന് കരുതിഏറ്റവും തോറ്റവളായഎന്നിലേക്ക് തിരികെ വരൂ… ചിത്രശലഭങ്ങളില്ലാത്തഈ ഉദ്യാനത്തിൽഏറെയേറെ മധുരമുള്ളപുഞ്ചിരിയോടെനിന്നെ ഞാൻകാത്തിരിക്കുന്നുണ്ട്… നീ ആത്മാഭിമാനത്തോടെവരൂ… എന്റെ കരങ്ങൾനിന്റെ കവിളിൽ തൊട്ട്നിന്റെ കണ്ണുകളിലേക്കെന്നെപകർന്ന് ഞാനാ മുറിവുകളെയെല്ലാമുണക്കാം..എന്റെ മടിയിൽതലചായ്ച്ചുകിടക്കുന്നനിന്റെ നെറുകിൽ ചുംബിച്ച്നിന്റെ…

മഹാകവി അക്കിത്തം [ശതാബ്ദി നിറവ്-കാവ്യാദരം]

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ മഹനീയ കവിതകൾ കൈരളിയ്ക്കായ് ദിവ്യ-ഹൃദയാർദ്രമായിപ്പകർന്നതാം സുകൃതമേ,ചേകൂർ മനയ്ക്കലുണർന്ന നൽപ്പുലരിയായ്;കുമരനല്ലൂരിന്റെ കാവ്യ സപര്യയായ്,വ്യക്തിപ്രഭാവമുണർത്തിയ പുണ്യമേ,അക്കിത്തമെന്നയനശ്വര കാവ്യമേ,ഹൃത്താൽ നമിക്കുന്നുദയമായ് നിൽക്കുമാ,സ്തുത്യ പ്രഭാമയം; നിത്യാർദ്ര ദർശനം.ഇടിഞ്ഞുപൊളിഞ്ഞ ലോകത്തിനാ,നന്മകം-നൽകിത്തെളിച്ചുണർത്തീ മർത്യമാനസംവ്യക്തമായോതിയിരുൾക്കാല ജീവിതം;നിത്യപ്രകാശമായ് നിൽപ്പുദയ കാവ്യകം.ഇരുപതാം നൂറ്റാണ്ടിന്റിതിഹാസ താരമേ,ഇനിവരും കാലങ്ങൾക്കഭയ…

പ്രതി ഛായ

രചന : ഡോ: സാജുതുരുത്തിൽ ✍️ വീണ്ടും കണ്ടുമുട്ടാൻസാധിക്കുമെങ്കിൽഏതു വേർപിരിയലുകളുംസന്തോഷം തരുന്നുവീണ്ടും കാണും എന്നോർത്ത്യാത്ര പറഞ്ഞിട്ട്ഒരിക്കലും കാണാതെ പോകുന്നവേർപിരിയലിന്റെ നോവ്അത് ….എല്ലിൻ മേൽ സൂചികൊണ്ട്കോറി പോകുന്നത് പോലൊരുനീറ്റൽ ആണ് ….പ്രതീക്ഷകൾ കടലറ്റം വരെനീങ്ങി പോകുന്നുഅസ്തമിക്കാത്തവരുടെഇടയിൽ നിന്നു നോക്കിക്കാണാൻഇടയിൽ കേറികാഴ്ചകളെ ചേർത്തുപിടിച്ചപ്പോഴുംതാൻ ഒന്നും…

ചിറകടിച്ചുയരുക..*

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ മനസ്സെന്നയത്ഭുതത്താലുദയ കിരണമായ്കർത്തവ്യബോധമോടുണരുകിൽ മാത്രമേവ്യതിരിക്തനാകൂ മനസ്സിലായാർജ്ജവചിന്തോദയം പകർന്നേകൂ പുലരികൾ. തളരുന്നതെന്തിനായിരുളിലാണെങ്കിലുംമനസ്സിൻ പ്രദീപമായുണരട്ടെ ചിന്തകംവിടരാതിരാക്കില്ലയുണരുന്ന പൂക്കൾതൻമനമോടുയിർക്കട്ടെയോരോ പ്രഭാതവും. സ്തുത്യമാകട്ടെ നിന്നോരോ പ്രവൃത്തിയുംകർമ്മോത്സുകർ നൽകുമാത്മ സംതൃപ്തിയുംവൃദ്ധിനേടട്ടെ നിന്നാത്മ വിശുദ്ധിപോലുണരട്ടെ ഹൃദയം തുളുമ്പുന്ന ഭക്തിയും. പോരായ്മയോരോ വിചാരോദയങ്ങളായ്വിസ്മയാനന്ദമായ് നൽകപര…

അമ്പലത്തൊഴിലാളികൾ

രചന : അഡ്വ : അനൂപ് കുറ്റൂർ. ✍️ അമ്പലമെന്നതുബ്രഹ്മാലയമല്ലോഅകമേയുള്ളത് സർവ്വവ്യാപിയുംഅകത്തായുള്ള ചൈതന്യത്തേഅകക്കണ്ണാലേവരുമറിയേണം. അക്ഷരമെന്നതുമനശ്വരമല്ലോഅഖണ്ഡജനതിയിലുരുവായിഅഗ്രജനായോരഗ്നിയാളവേഅഗുവൊഴിഞ്ഞംശുമതിയായി. അടയാളമായതുമാദിമലിംഗംഅചലമായതുസ്ഥൂലതയാലെഅഭ്രപഥത്തിലമലമലിഞ്ഞതുഅമിഷമില്ലാതെയെങ്ങുമെങ്ങും. അരുണകിരണമായതു മിന്നിഅമംഗളമെല്ലാമൊഴിച്ചൊഴിച്ച്അഭിവൃന്ദങ്ങൾക്കാരാധിക്കാൻഅഭാവമെന്നതുമറിവീലല്ലോ? അമ്മയെന്നതുമച്ഛനെന്നെതുംഅഗതികളിട്ടൊരു നാമധേയംഅൻപാലെല്ലാമന്വയമാക്കിഅപേക്ഷയാലെയഭീഷ്ടസിദ്ധി. അടമഴ പോലെ ആരാധനയാൽഅവനമൂർത്തി പ്രതിഷ്ഠയിലായിഅർഥം പൂജയുമുപാസനയുമായിഅമ്പലമങ്ങനെ ആകാരമാക്കി. അനുഗ്രഹമാകിയ ഇടത്തിലായിആഢംബരമെന്തിനലങ്കാരമാക്കിആകാശഗംഗപ്പോൽ മിന്നി തിളങ്ങിആൾക്കൂട്ടങ്ങളെ ആകർഷിക്കാൻ. അമ്പലമങ്ങനെ മുക്കിനു മുക്കിനുആതങ്കമകറ്റാനാശ്രയനിധിയായിഅർഥമധികം…

മനുഷ്യൻ

രചന : മോഹനൻ താഴത്തേതിൽ ✍️ മനുഷ്യനിതെന്തു പറ്റി? കഷ്ടംമനുഷ്യത്വം കൂപ്പുകുത്തിമനസ്സിൽ വിഷം നിറച്ചു, മെല്ലെമയങ്ങുന്ന ജീവിയായി !മന്ദസ്മിതം കാടുകയറി ,ഇന്ന്മാനവൻ മൗനിയായിമനസ്സിന്നു തടവിലായി, സർവ്വംമടിക്കാതെ തകർക്കയായിമനുഷ്യനെ ചതിക്കയായി, മനുഷ്യൻമനുഷ്യന്റെ ശത്രുവായിമതിമറന്നു നൃത്തമാടി, സ്വയംമരണത്തിന്നടിമയായിമനുഷ്യന്റെ ശത്രുവായി, മനുഷ്യൻമറന്നു പോയ് സനാതന ധർമ്മംമലയെ…

ചെഞ്ചോര നുണഞ്ഞവർ

രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ. ✍️ ചെമ്പട്ടു വിരിയ്ക്കുന്ന ചക്രവാളത്തിലെചോരച്ചുവപ്പു കണ്ടോരപാര ജന്മങ്ങൾചക്കിലാട്ടും പോൽ ചക്രം തിരിഞ്ഞെങ്ങുചുവപ്പു തേടി പ്രയാണം തുടങ്ങിനാൻ. ചുക ചുക ചുവക്കുന്ന ഇടങ്ങളെല്ലാംചുറ്റപ്പെട്ടിടം ഇരുന്നും കിടന്നുമവർചോറു പോലും വേണ്ടാന്നു ഉറച്ചിട്ട്ചുടു നിണം തന്നെ ഉത്തമമെന്നായി.…

ചില കവികൾ എന്നെപ്പോലെയല്ല

രചന : എം ബഷീർ ✍️ ചില കവികൾ എന്നെപ്പോലെയല്ലഅവരെവേഷം കണ്ടാൽ തിരിച്ചറിയുംചില കവികളെകാണാൻ കാലടികളിലേക്ക്നോക്കിയാൽ മതിവിരലുകൾ നിറയെവേരുകൾ മുളച്ചിട്ടുണ്ടാകുംചില കവികൾഎന്നെപ്പോലെയാണ്അവർകവിത ചൊല്ലിയാലേകവിയാണെന്ന് തിരിച്ചറിയുകയുള്ളുമറ്റു ചിലരെഒരക്ഷരം മിണ്ടിയില്ലെങ്കിലുംകാട്ടുചെമ്പകം പോലെകവിത മണക്കുംചില കവികളുടെകൈവെള്ളയിലുംനെറ്റിയിലും കാലടികളിലുംചോരയും ചലവും ഇറ്റുന്നആണിത്തുളകൾ കാണാംമറ്റു ചിലരുടെ നെഞ്ചിൽവെടിച്ചില്ലുകൾ കയറിയകൊച്ചു…

പ്രണയദിനാശംസകൾ

രചന : പ്രസീത.കെ ✍️ ഗോവിന്ദപുരത്തിലൂടെയുള്ളയാത്രയിൽഒരു കനകാംബരപ്പൂ പാറി വന്ന്മടിയിൽ വീണു.ബസിനു പുറത്ത് പിറകോട്ടോടുന്ന മരക്കൂട്ടങ്ങളെ പോലെമനസ്സിലൂടെ കാലം ഓടിയോടിനിന്നിലെത്തികിതച്ചു നിന്നു.നമ്മളെന്തിനായിരുന്നുഅന്നിവിടെ വന്നത്!ഒന്നിച്ചിരിക്കുന്ന ഭംഗിയിൽനീണ്ടു നീണ്ടുപോയ പാതകൾ……തീരാത്ത കഥകൾ !പരസ്പരം കേട്ടിരിക്കുക എന്നത്എത്ര മനോഹരമാണ്.ഇത്ര സ്നേഹത്തോടെ, ആദരവോടെഎന്നെ വേറാരാണ് കേട്ടിട്ടുള്ളത്!ഓരോ കോശങ്ങളിലുംനിന്നിലേക്ക്…