നിറപുഞ്ചിരിക്കിടയിൽ.
രചന : ദിവാകരൻ പികെ. ✍ ഓർമ്മകൾക്ക് കണ്മതിൽ ഉയർത്തി കെട്ടിപൂമുഖ വാതിൽ താഴിട്ടെങ്കിലും തിരമാലയായോർമ്മകൾഅലയടിയടിച്ചെത്തെവെസ്മര ണകുടീ രത്തിൽരക്തപുഷ്പാർച്ചന.വച്ചുനീട്ടിയ സ്നേഹത്തിൻ പാനപാത്രംതച്ചുടച്ചെങ്കിലും നിന്നുൾ ത്തുടിപ്പുകൾസിരകളിൽലഹരിയായിപടരാതിരിക്കാൻപുതു പ്രണയത്തിൻ ലഹരി തേടുകയാണ്.വിടാരാതെപോയ പ്രണയംപാടെ മറക്കാൻവിടർന്നുനിൽക്കും പ്രണയത്തിൻ സൗരഭ്യംആവോളം നുകർന്ന്ഇന്നിനെവർണ്ണാഭമാക്കാൻഓർമ്മകൾക്ക്സ്മരണാഞ്‌ജലിഅർപ്പിക്കുന്നു.വിരസത മാറ്റാൻ പൂമ്പാറ്റ പോൽ അലയും…