പൊന്നോണം
രചന : അഡ്വ: അനൂപ് കുറ്റൂർ✍️ പുതുമോടിയോടെ പുലരിയിലായിപൂത്താലമേന്തിയ പ്രകൃതിയാമംഗനപടിവാതിലിലായി അലങ്കാരമോടെപ്രസന്നതയോടെന്നെ വിളിച്ചപ്പോൾ. പുത്തനുടുപ്പിട്ട് കുളിച്ചൊരുങ്ങി ഞാൻപൂക്കളമിടുവാനായൊരുങ്ങുമ്പോൾപമ്പയാറ്റിന്നോരത്തു തീപ്പന്തമാളുന്നുപ്രതിശ്രുതിയാകുന്നിതാ ദുന്ദുഭികൾ. പുളകം കൊണ്ടൊരാ സുന്ദരകാലത്തേപെരുമകളോരോന്നയവിറക്കുമ്പോൾപ്രകാശമായൊരെന്നധീശ്വരൻ്റേതാംപ്രഭാവമമേറിയൊരാപുണ്യകാലത്ത്. പദ്യങ്ങളോരോന്നും തിരകളായുള്ളിൽപാണൻ്റെ തുടിയിലെ പ്രാണതന്തുവിൽപാരതന്ത്രമില്ലാത്തൊരാദർശത്താൽപൂജ്യപുരുഷനായി അനുഭാവതരംഗം. പാദുകമായോരാ അഷ്ടൈശ്വര്യങ്ങൾപാണിനിയായിപെരുമ്പറകൊട്ടുമ്പോൾപേരുംപെരുമയും മധുരമാമോർമ്മയുംപുതുവർഷമായിന്നും പെയ്തിറങ്ങുന്നു. പൂജാർഹനാകിയ ദേവേന്ദ്രനുപ്പോലുംപൊൻതിരുമേനിയോടായസൂയയേറിപരിപാലകനാകിയവിഷ്ണുവിനോട്പറയുന്നേഷണിസ്ഥാനദൃഷ്ടനാക്കാൻ. പ്രേരിതനാകിയ…