കര, കടലിൻ്റെ ഔദാര്യമാണ്.
രചന : അഹ്മദ് മുഈനുദ്ദീൻ.✍ മറന്നുവെച്ചതെന്തോഎടുക്കാനെന്നപോലെപുറപ്പെട്ടു പോയവർതിരിച്ചെത്തും പോലെകടൽ വരുംസകലതടസ്സങ്ങളും തട്ടിമാറ്റിഇട്ടെറിഞ്ഞു പോയ സ്ഥലങ്ങൾകാണാനോവീണ്ടെടുക്കാനോ വരുംനിറഞ്ഞു ജീവിച്ചതിൻ്റെനനവുണ്ടാവുമിപ്പോഴുംഅന്നേരംകരയുടെ എല്ലാ അവകാശങ്ങളുംറദ്ദ് ചെയ്യപ്പെടും.തിരിച്ചു വരില്ലെന്ന ഉറപ്പിലാണ്കടലിൽ വീട് വെച്ചത്ഉപ്പിലിട്ട് ഉണക്കി വെച്ച ഓർമ്മകൾകടലിനുമുണ്ടാകാംമറ്റൊരവസ്ഥയിൽജീവിച്ചതിൻ്റെ അസ്വസ്ഥതകൾകാണിച്ചു കൊണ്ടിരിക്കുംപൊരുത്തക്കേടുകൾനടപ്പിലും ഇരിപ്പിലുണ്ടാകുംവഴിയറിയാതെയുള്ള നടത്തംദുർവ്യയംധാരാളിത്തംപിന്നെയെല്ലാം ശാന്തമാകുംശീലമാകുംചാപ്പപ്പടിയുടേയുംചാപ്പറമ്പിൻ്റെയുംപേര് മാറ്റിക്കാണുംഇപ്പോൾ കടലിൽ…
