അഗ്നിച്ചിറകുകൾ
രചന : പ്രകാശ് പോളശ്ശേരി✍ കൊഴിയുന്നീ വർഷത്തിലൊത്തിരിപറഞ്ഞതില്ല ഞാനിതുവരേയും,എനിക്കു ചൊല്ലണംപലതുംനിങ്ങളോടെന്റെചിറകു തകരില്ലെങ്കിൽ ഉയരത്തിലൊരുപാടു പറന്നിടേണംഎന്നിട്ടുരിയാടണംഏറെയെന്റെആകാശത്തിലെത്തിയ കണ്ണിന്റെകാഴ്ചയിൽവിധിക്കുവിട്ടതല്ല ജീവിതം ജീവിച്ചനാളിൽകണ്ട ,കുമിളകൾ വീർത്തുപൊട്ടിഒലിച്ചചലത്തിൽനിറഞ്ഞ പുഴുക്കൾരമിച്ചുഭൂവിൽ വെന്നിക്കൊടിപറത്തിതിരിച്ചുപറഞ്ഞ ജീവൻപൊലിഞ്ഞതരിച്ച നിമിഷങ്ങൾ പാരിൽസുലഭംഅടഞ്ഞ വാതിലിനപ്പുറത്തായിതെരുതെരെയേറെ ലേലംവിളികൾലേലവസ്തുവിൽ കരംതീർക്കാതകൃഷിയിറക്കിയലേലപ്പരിഷകൾപൊയ്മുഖച്ചുണ്ടുകളിൽനിന്നുൽഗ്ഗമിച്ചീടുംവളിച്ചകഞ്ചാവിൻ ധൂമധൂമങ്ങൾനിറച്ചമുറിയിൽവലിച്ചെറിഞ്ഞതുണിക്കൂട്ടങ്ങൾനിറച്ച്നിറഞ്ഞനഗ്നനൃത്തങ്ങൾരഹസ്യമുറിയിൽ കൺകുളിർക്കെകണ്ട്രമിക്കും , മുൻനിരമേൽ മീശകൾപിരിച്ചമീശ തളർന്നുതാഴേക്ക്…
