വെക്കേഷൻ.
രചന : അഹ്മദ് മുഈനുദ്ദീൻ. ✍ ഇത് നിങ്ങളെ സ്കൂളല്ലപാർക്കുമല്ല.ബഹളങ്ങളിൽതോറ്റുപോകുന്നസൈനുവിൻ്റെ ശബ്ദം.ഇത് വീടല്ലേഞങ്ങളുടെ വീടല്ലേന്യായമായ ചോദ്യങ്ങളൊന്നുംചോദ്യം ചെയ്യേണ്ടതില്ലഉള്ളിൽ വരച്ചിട്ട ചിത്രങ്ങളാണവർപലപ്പോഴായി പുറത്തിറക്കുന്നത്.ചുമരുകൾ സ്വന്തമെന്ന ബോധ്യത്തിലാണ്കുട്ടികൾ ആകാശമായിവലിച്ചുകെട്ടുന്നത്ക്യാൻവാസായി മുറിച്ചു വെക്കുന്നത്ബ്ലാക്ക് ബോർഡാക്കുന്നത്പാടവും പൂന്തോട്ടവുമാക്കുന്നത്ചുമരിൽ വിമാനം പറക്കുംചിലപ്പോൾനക്ഷത്രങ്ങൾ തൂങ്ങും.വാടകവീട്ടിലെ ചുമരുകൾഎപ്പോഴും വൃത്തിയുള്ളതായിരിക്കുംചില്ലലമാരയിൽഅഥിതികളെ കാത്തിരിക്കുംപാത്രങ്ങൾ പോലെഒരധികാരവുമില്ലാതെഅനങ്ങാതിരിക്കുംവീട്,…
