ഊഞ്ഞാൽ കിനാക്കൾ
രചന : ജിഷ വി വി ✍️ മനസ്സിന്റെ കോണിലെ മാവിൻ കൊമ്പിൽ,കവിതയാം ഊഞ്ഞാൽ കെട്ടി ഞാൻ.ഓർമ്മകൾ തള്ളുന്ന വേഗത്തിലന്ന്,ആകാശപ്പൊക്കത്തിൽ ആടി ഞാൻ.ഒരിക്കൽ വിരഹത്തിൻ കാറ്റുവന്നു,ഇടയ്ക്ക് പ്രണയത്തിൻ കുളിരു വന്നു.താഴെ വീഴുമെന്നോർത്ത നേരത്തെല്ലാം,വാക്കുകൾ എന്നെ താങ്ങി നിന്നു.ചിന്തകൾ പൂക്കുന്ന പൂമരച്ചോട്ടിൽ,ഈ കവിതാ…
