കവിതയിലെ പെണ്ണുങ്ങൾ
രചന : ശാന്തി സുന്ദർ ✍️ മനസ്സ് ചത്തുപോയ പെണ്ണുങ്ങളിൽ ചിലർപിന്നീടൊരിക്കൽകാടാകും, കടലാകും, പൂക്കാലമാകും,കവിതയിൽ അവർക്ക് മനോഹരമായി ചേക്കേറാനാണിഷ്ടം!അവൾ കവിതയായാൽ,പ്രണയമാവാനും,ജീവിക്കാനും,മോഹിക്കുന്നദേശമാണ് കവിത!ഭാഷയാണ് സ്നേഹം!വായനക്കാരുടെ വിമർശനങ്ങൾക്ക്ചെവി കൊടുക്കാതെ പേപ്പർ പേജുകൾചുരുട്ടിയെടുത്ത്,ദേശങ്ങൾ താണ്ടും,അതേ..കവിതയിൽ അവളൊരു ദേശമാകുന്നുകവിതയിൽ അവളൊരു ഭാഷയാകുന്നുഅതിജീവിച്ച പെണ്ണുങ്ങളുടെഭൂതകാലത്തെ ഒറ്റ ശ്വാസത്തിൽ വായിച്ച്…
