നിലാവിനെ തേടി…
രചന : തോമസ് കാവാലം. ✍ അമ്പിളിമാനത്തൂന്നങ്ങോപോയിപാലൊളി മാഞ്ഞുപോയ് പാരിലെങ്ങുംനീഹാരതുള്ളി പൊഴിച്ചു മേഘംനിർത്താതെ സന്താപാ ശ്രുക്കൾ പോലെ മാന,മഭിമാനമൊന്നിനാലെമാമലയാകെയും തേടിടുന്നുചക്രവാളത്തിന്റെ സീമകളിൽചക്രവാകം മഴ തേടുംപോലെ. ഉഡുക്കളുന്നത വീഥികളിൽആടയാഭരണമണിഞ്ഞേവംദീപം കൊളുത്തിയന്വേഷണത്തിൽദുഃഖിതരായല്ലോ പങ്കുകൊണ്ടു. രാവൊരു കമ്പള മേലാപ്പിനാല്‍രാക്ഷസഭാവങ്ങൾ കൊണ്ടുനിന്നുനിരാശാ കാമുകനെന്ന പോലെനിദ്രയിലേക്കവൻ ചാഞ്ഞുവീണു. മാനം…
