കുഞ്ഞുപൂവ്
രചന : അഷ്റഫലി തിരൂർക്കാട്✍ അവളൊരു കുഞ്ഞുപൂവായിരുന്നുസ്നേഹത്തിന്റെ തലോടൽ കൊതിച്ചവൾപനിനീർപൂ പോലെ ചിരിച്ചവൾകാറ്റിനു നറുമണമേകിയവൾനിലാവുപോൽ വെട്ടം വിതറിയവൾശലഭങ്ങൾക്കു കൂട്ടായിരുന്നവൾഅവളൊരു പെൺപൂവായിരുന്നുവാത്സല്യത്തിന്റെ കരസ്പർശം കൊതിച്ചവൾനിഷ്കളങ്കതയുടെ പര്യായമായവൾവെള്ളരിപ്രാവിന്റെ നൈർമല്യമാർന്നവൾഅവളിന്നൊരു കൊഴിഞ്ഞ പൂവായിരിക്കുന്നുവിരിയും മുമ്പേ പിച്ചിയെറിയപ്പെട്ടവൾമനുഷ്യരൂപമുള്ള കഴുകനാൽ കൊത്തിയെറിയപ്പെട്ടവൾസാത്താന്റെ കരാള ഹസ്തങ്ങളിൽ ഞെരിഞ്ഞമർന്നവൾഅവളൊരു കനലാവേണ്ടിയിരുന്നുകഴുകന്റെ ചിറകുകളെ…
