നിശ്ശബ്ദതയുടെ മുറിവുകൾ
രചന : യൂനസ് മണത്തല ✍️ നിശ്ശബ്ദതയുടെ മുറിവുകൾസഹായിക്കുകഎന്നതിനേക്കാൾ വലിയകാര്യമാണേറെഉപദ്രവിക്കാതിരിക്കുക.വാക്കുകളുടെ മൂർച്ചമുറിവുകളാകുമ്പോൾ,മൗനം പോലുംഒരു ഔഷധമാകുന്നു.നമ്മൾ കൈ നീട്ടാതിരുന്നാലുംകാലം തന്നെഒരുപാട് പേരെഎഴുന്നേൽപ്പിക്കും.പക്ഷേതള്ളിവീഴ്ത്തുന്നഒരു വാക്ക്വർഷങ്ങളോളംഎഴുന്നേൽപ്പിക്കാനാവാത്തഇരുട്ടായിമാറിപ്പോകുംഅപ്പോഴുംകേൾക്കപ്പെടാതെ പോകുന്നഒരു നിശ്ശബ്ദതഎവിടെയോ
