Category: സിനിമ

ഏലീ,ഏലീ ലമ്മാ ശബക്താനീ?

രചന : ജോൺ കൈമൂടൻ. ✍️ കുരിശ്ശിൽമരിച്ചതാൽ കുരിശ്ശിന്നുമഹത്വംകഴുമരമതുപിന്നെ രക്ഷയിൻമാർഗ്ഗമായ്.കുരിശ്ശായിപിന്നീട് വിജയത്തിന്നടയാളംകുരിശുവരിച്ചതാൽ കുരിശ്ശിന്നുംമോചനം!പീലാത്തോസ്സെന്ന ന്യായാധിപൻവിസ്താരംകണ്ടില്ലൊരുകുറ്റം, യേശുവിൻപേരിലായ് .“രാജനോനീയെഹൂദ്യർക്കെ”ന്നു ചോദിക്കെ;“നീതന്നെചൊല്ലുന്നുവല്ലോ”യെന്നേശുവും!ക്രൂശിക്കയെന്നാർത്ത മുട്ടാളവർഗ്ഗത്തിൻകയ്യിലേൽപ്പിച്ചു കറയില്ലാത്തേശുവെ.കാടത്തന്യായമതു കാട്ടാളവർഗ്ഗത്തിൻ;കൈകഴുകീ കളങ്കവും, പീലാത്തോസ്സ്.തസ്കരന്മാർക്കുനടുവിൽ കുരിശ്ശേറ്റിതത്സമയംതന്നെ യേശുവെമ്ലേച്ഛമായ് –അർദ്ധനന്ഗനാക്കി, ആണിതറച്ചവർഅങ്കിക്കുവേണ്ടി കുറിയിട്ടുപട്ടാളം!ദാഹജലമേകിയില്ല കാവൽക്കാരുംദാഹിച്ചവനുനൽകിയതോ കയ്പുനീർ,വിലാപ്പുറത്തായി കുത്തിമുറിച്ചവർവിലപിക്കവേ നീരുംനിണവുമൊഴുകിപോൽ!സ്നേഹസ്വരൂപനാം കരുണാമയനവൻസ്നേഹിച്ചമനുകുലമാകെയിൻ മോചനം;കുറ്റമറ്റോനായും…

മരിച്ചപെണ്ണിന്റെ

രചന : ശാന്തി സുന്ദർ ✍️ മരിച്ചപെണ്ണിന്റെനീറിയടങ്ങാത്തചിതയ്ക്ക് മേലെനിന്നുകൊണ്ടാണ്അവൾക്ക് വേണ്ടിവേനൽ വാദിച്ചത്.മരണത്തിന്കീഴടങ്ങിയവൾക്ക്മേലെയെറിയുന്നചോദ്യങ്ങൾക്ക്എന്തു പ്രസക്തിയെന്ന്കണ്ണുരുട്ടിയത്.എവിടെയാണ് തെറ്റുപ്പറ്റിയതെന്ന്?ഉത്തരം പരക്കെ തിരഞ്ഞുകൊണ്ട് എവിടെനിന്നോ….അപവാദകഥകൾകേൾക്കാൻ കൊതിച്ച്,ഓടിയെത്തിയൊരുകൊടുങ്കാറ്റ്!ഒരു പെണ്ണിന്റെദുർമരണത്തിനുമാത്രമെന്തേ…ദുഷിഞ്ഞ വാക്കുകളുടെവിഷം തുപ്പലുകളെന്ന്.കാറ്റിനോട് ചോദിക്കുന്നുസ്മാശനഭൂമിയിലെചിലമരങ്ങൾ!അവളെന്നെ കഥയുടെഅവസാനവരിയുംതലയിൽ ചുമന്ന്ഒരു മഴയുടെ നിഴൽഒരു ദേശത്തിനോട്നടന്നു കരഞ്ഞു പറഞ്ഞിട്ടും..തോറ്റു വീഴുന്ന മഴയെ നോക്കിആകാശകോണിൽ പുതിയൊരുനക്ഷത്രം…

ഒരു വിഷുത്തലേന്ന്ഉദയാ സ്റ്റുഡിയോയിൽ

രചന : അശോകൻ പുത്തൂർ ✍️ പൂങ്കോഴിയുടെകൂകിയുണർത്തുന്നകമാനവും കടന്ന് ഷീലാമ്മഉദയാ സ്റ്റുഡിയോയുടെപൂമുഖത്തേക്ക് കയറുന്നു.പൂമുഖച്ചുമരിൽഏകാന്തതയുടെ പൊടി പിടിച്ച്ശൂന്യതയിലേക്ക് മിഴിനീട്ടിമലയാളസിനിമയിലെ സൂര്യചന്ദ്രൻമാർഷീലാമ്മേ………..പതിയെയാരോ പേരുരച്ചെന്നു തോന്നിയോഉദയായുടെ നീളൻ വരാന്തയും കടന്ന്ഷീലാമ്മഇളങ്കാറ്റുപോലെനസീർ കോട്ടേജിലേക്ക് നടക്കുന്നുസ്റ്റുഡിയോയിലെമുല്ലപ്പടർപ്പുകളും നന്ത്യാർവട്ടക്കാടുകളുംകൊട്ടാര മേലാപ്പുകളും കടന്ന്കടത്തനാട്ട് മാക്കത്തിലെ ഒരീണംഅവരെ ചുറ്റി വരിയുന്നു.നസീർ കോട്ടേജിലെ കൈവരികൾ…

അഷ്ടഫലസാഭലൃം**

രചന : ഷിഹാബ് കേരളപുരം ✍️ വന്നുകാണിക്കയായ്,വിഷുദിനം കണിയായ്,വിഭവമാർന്ന കനികളായ്,വിശുദ്ധമാം കണി പൂവായ് .വൈവിദ്ധ്യമാര്‍ന്ന കലയായ്,വരുംകാല കലയായ്,വരണം ചാരേ വിലസിതമായ്,വിശ്വസ്നേഹ പൂവായ്.വിണ്ണിൻ നക്ഷത്രപൂവായ്,വിലസി നിൽപ്പൂ പൂകണിയായ്,വിടരും സ്വർണ്ണദലമായ്,വിശാലമനചിന്താചിന്തുകളായ്.വരിക്കുന്നു നിറമായ്,വിശ്വമിതിൽ കനൃകയായ്,വിശാലമാനമനങ്ങളായ് ,വിൺ സ്വർണ്ണതിലകമായ്.വിലസുകനീയായ്,വിശ്വം ചരിക്കുംവരേയ് ,വക്ഷമാംപക്ഷമായ്,വാർകണ്ണമണിയായ്.വാർമഴയായ് ,വർഷിപ്പതായ് ,വിശ്വപൂവായ്,വക്ഷസ്സായ്.വരികളായ്,വിഭവങ്ങളായ് ,ചേലാർന്നകാന്തിയായ്,വരിക ചാരത്ത്…

“വിഷുഫലം “

രചന : രാജു വിജയൻ ✍ ഇക്കൊല്ലം വിഷുവെന്റെ ജന്മരാശിയിൽ തീർക്കുംസുവർണ്ണ പെരുമഴയെന്തെന്നറിയുവാൻരാശിചക്രം വരച്ച്, ഭാവിയുരച്ചിടുംഭാവനാലോലനാം ജ്യോൽസ്യന്നരികിലായ്ചൂണ്ടലിലിര കോർത്തു കാത്തിരിക്കും പോലെസാകൂതമേറെ നേരമായിട്ടിരിപ്പല്ലൊ ഞാൻ..കാലങ്ങൾ മാറിയന്നാലും, വിളിപ്പെട്ടികാര്യങ്ങളോട്ടേറെ ചൊന്നീടുമെങ്കിലുംജന്മദിനം തൊട്ടടുത്ത ജന്മം വരെയൂട്യൂബിലർച്ചന സ്വാമിമാർ നിറയിലുംകാലങ്ങൾ തൊട്ടേയനുവർത്തിച്ചിടുംജ്യോൽസ്യ പലകയിൽ നൂണ്ടിരിപ്പല്ലോ ഞാൻ..പൊട്ടനെനുള്ളിൽ…

വിഷുപുഷ്പം

രചന : ദേവദാസ് കേണിച്ചിറ✍️ വ്രതശുദ്ധി മറന്ന വിഷുപുഷ്പംവിഷുപ്പുലരിയെ വരവേൽക്കാൻകൊതിയ്ക്കുംകണിക്കൊന്നക്കിപ്പോൾവിഷു പേരിൽ ചമഞ്ഞുടുക്കാൻനിറമില്ല.വെറും ശ്യാമവർണ്ണമായ്കനത്ത്അതു മലയാള മണ്ണിൽഅനാദരവിൻ്റെ വെറുമൊരുഅടയാള പുഷ്പം.ഒരു മിത്തിൻ്റെ അനുഗൃഹവർഷംനനഞ്ഞ്ഉത്സവപ്പുലരിയിൽ പോലുംകനകപുഷ്പമായ്ജീവിക്കാനേ കഴിയാത്തകാരുണ്യം;ഈ കണിക്കൊന്ന.പണ്ടുതൊട്ടേ ഋതു ഭംഗിയിൽപൊടിച്ച്ഉത്സവ നേരം മന:പാഠമാക്കിമനം നിറയെഉടൽ നിറയെ പൂക്കാൻകൊതിയ്ക്കുംകണിക്കൊന്ന യിപ്പോൾമന:ക്കണ്ണിൽ അഗ്നി ചുമക്കുംഒരു…

ഇനി ഞാനുറങ്ങട്ടേ!

രചന : നളിനകുമാരി എൻ പി ✍ നിന്റെ നിശ്വാസമേൽക്കാതെ,നിൻസ്നേഹപ്പുതപ്പു മൂടിടാതെ,നിൻകരലാളനമില്ലാതെ,വഴിയില്‍ വലിച്ചെറിയപ്പെട്ടകഴുത്തൊടിഞ്ഞ പാവക്കുട്ടിയെപ്പോലെ,തണുത്തു മരവിച്ച കിടക്കയിൽഅതിലെറെ മരവിച്ച മനസ്സുമായിഇനി ഞാനുറങ്ങട്ടേ!മരവിച്ച പാവംമനസ്സും വപുസ്സുംസ്‌നേഹമാമെണ്ണ തടവി,പുനർജ്ജനിപ്പിച്ചു നീയന്നൊരിക്കൽ.സ്നേഹത്തിൻചൂടുള്ള സൂര്യനുദിച്ചനാളുകളോർമ്മയിൽ..സ്വപ്നങ്ങളെല്ലാം ഓടിയൊളിച്ച മനസ്സോടെഇനി ഞാനുറങ്ങട്ടേ വീണ്ടും.പോവുക മൽപ്രാണസ്നേഹിതാ നിൻമുന്നിൽനീണ്ടുകിടക്കുന്നു ജീവിതതാരകൾ.വിട്ടേക്കുകീ പാഴ്ചെടിയെനിൻകാൽക്കലായ് ചവിട്ടേറ്റുണങ്ങിക്കിടക്കുമീ…

ഒരുവൾ.

രചന : ബീന ബിനിൽ ✍ അമ്മതൻ താരാട്ടുപാട്ടിൻഈരടികളാൽ ശൈവത്തിൽ തൊട്ടിലിൽകിടന്നുറങ്ങിയ കാലമേഅക്കാലത്തിൻ മധുരതരമാം ഓർമ്മകൾമൃദുപല്ലവങ്ങളാലെന്നപോൽ അനുഭൂതി നൽകവേ,ആരാമത്തിലെ പുതുച്ചെടികളിൽ നവസുമങ്ങളാൽകാന്തിയും ഗന്ധവും കാറ്റിൻയാത്രയിൽഎത്രയോ ദൂരം പരക്കുന്നതുപോൽബാല്യത്തിലേക്ക് ചെറുകാലടികൾവച്ചു നീങ്ങിയ നാളുകൾ എത്രയോ കൗതുകം,ജന്മമെന്ന ലോകതത്വത്തിൻ്റെ പ്രസരിപ്പിൽപ്രകൃതിയിലെ സകലജീവജാലങ്ങളോടുംആകാശതാരങ്ങളോടും കളിച്ചുംമിണ്ടിയും ഓടി…

അറിയാത്ത പ്രണയം

രചന : അനൂബ് ഉണ്ണിത്താൻ ✍️ തളരുകയാണെൻ പ്രണയംരാവും പകലും കുളിരുകയാണെൻപ്രണയം തളരുകയാണെൻമോഹം നിമിഷം തോറുംതേടുകയാണെൻ പ്രണയം …കാലമുടച്ചൊരു മൺവീണആരോ മീട്ടുകയാണെൻ ചേതനയിൽതാളം തെറ്റിയ വരികൾചേർത്തെഴുതനാവാതെഉഴറുകയാണെൻ പ്രജ്ഞ….മാനസകാനന മദ്ധ്യേആരോ മന്ത്രംഉരുവിടുംമാന്ത്രിക അലകൾകേൾക്കുകയാണെൻ കാതിണകൾവെള്ളിക്കൊലുസിൻ കിളികൊഞ്ചൽപോൽ ഏതോ പാദചലനങ്ങൾ ….ഹൃദയം കെട്ടിയ കളിവീട്ടിൽകളിചിരി…

പണ്ഡിറ്റിൻ്റെ സിനിമ നിരീക്ഷണം

രചന : സന്തോഷ് പണ്ഡിറ്റ് ✍️ പണ്ഡിറ്റിൻ്റെ സിനിമ നിരീക്ഷണംഈ സിനിമാക്കാർ എന്ന വിഭാഗം ഒരിക്കലും ഇത്രയും സ്നേഹമോ , ബഹുമാനമോ അർഹിക്കുന്നവർ അല്ല എന്നതാണ് സത്യം.. അവർക്ക് നിങ്ങടെ പണം ഇഷ്ടമാണ്, നിങ്ങളെ ഇഷ്ടമല്ല എന്നർത്ഥം.സിനിമയിൽ അഭിനയിക്കുക, സംവിധാനം ചെയ്യുക…