പച്ചയായ മനുഷ്യർ
രചന : പ്രസീദ ദേവു ✍️ പച്ചയായ മനുഷ്യർതനതായ ആവിഷ്കാരംകൊണ്ടു സൃഷ്ടിച്ചെടുത്തഎത്രയോ കലാരൂപങ്ങൾനമുക്കിടയിലുണ്ട്,പറഞ്ഞും പാടിയുംമേലിനക്കിയും ,താളംചവിട്ടിയും,അവരങ്ങനെനിറഞ്ഞാടുന്ന കാഴ്ചകളിൽഎത്രയേറെ മനുഷ്യജീവിതങ്ങളുണ്ട്,പാടത്തുംപറമ്പത്തുംതെരുവിലുംപണിസ്ഥലങ്ങളിലുംഉരുവപ്പെട്ടഎത്രയോ നിറഞ്ഞ കലാകാരൻമാരുണ്ട്,ഓണക്കാലത്ത് തൃശൂർക്കാർക്കിടയിൽആദ്യമെത്തുന്ന ചോദ്യംപുലിക്കളി കാണാൻ പോവണ്ടേഎന്നതാണ്,കണ്ടാൽ ഓക്കാനംവരുകയെന്നത് നമ്മളെ സംബന്ധിച്ച്ചില ഭക്ഷണപദാർത്ഥങ്ങളാണ്,ചിലതിൻ്റെ മണം, അതു നമ്മളെചർദ്ദിപ്പിച്ചേ അടങ്ങു,ഏതൊരു കലയുംഉന്നതമാണ്,അതിൻ്റെ മൂല്യവും…
