പ്രിയപ്പെട്ടവളെ..
രചന : ജോബിഷ്‌കുമാർ ✍ പ്രിയപ്പെട്ടവളെ..നോക്കൂ..നാരക പൂക്കളുടെഗന്ധമൊഴുകുന്നനിന്റെ പിൻകഴുത്തിൽഎന്റെ ചുണ്ടുകൾ കൊണ്ട്ഞാനൊരു കവിത വരച്ചിടട്ടെ..നിന്റെവിരലുകളുടെഇളം ചൂടിനാൽ നീയെന്നെതഴുകിയുണർത്തിയാൽ മാത്രംഉറവയെടുക്കുന്നൊരുപുഴയുണ്ടെന്നിൽഅതിനുള്ളിലേക്ക്ഞാൻ നിന്നെ വലിച്ചെടുക്കാംചെമ്മണ്ണു വിരിച്ച പാതയുടെഇരുവശങ്ങളിൽകണ്ണാന്തളിപ്പൂക്കൾ മാത്രംവിടർന്നു തലയാട്ടുന്നആ വഴിയിൽ കൂടിനമുക്കൊരു യാത്ര പോകണംമഞ്ഞും മഴയുംപ്രണയിച്ചു പെയ്യുന്നനിലാവ് മാത്രം കടന്നുവരുന്നൊരു കുന്നിന്റെ മുകളിലേക്ക്കാട്ടുചെമ്പക…