പുനർജ്ജനി നുഴയൽ
രചന : രാജശേഖരൻ✍ സൂചിമുന സുഷിരമേ വേണ്ടൂസൂര്യനൊത്ത ജന്മമൊടുങ്ങാൻ.എന്തിനേറെ ആയുധങ്ങൾനെഞ്ചുടയ്ക്കുമൊരു വാക്കേ വേണ്ടൂ. ജീവാമൃതമാം ഗംഗയിലേക്കുംജീവൽ മുക്തി തേടി പോയിടും,ജീവിതമധുരം നുകരാൻജീവിതവ്യഥകൾ തടഞ്ഞാൽ. മനസ്സെന്നും മോഹിപ്പതുമണമോലും വസന്തകാല വാസം,വപുസ്സിനു പ്രിയങ്കരംഹേമന്ത കുളിരണിയും കാലം. നഭസ്സിലോ അർക്കതാപമേറ്റുരുകുംഗ്രീഷ്മാഗ്നി കാല സത്യം,ധനുസ്സേന്തി പോരാടിമനസ്സുടയും വർഷകാലാന്ത്യവും.…