നൊമ്പരത്തി
രചന : ഷീല സജീവൻ ✍️ പുലരൊളി മിന്നിത്തിളങ്ങുമെൻ പൂമുറ്റ-ത്തലസമായെന്തോ നിനച്ചിരിക്കെകളകളം പാടുന്ന കിളികളും ചോദിച്ചുകവിതകൾ മൂളാൻ മറന്നു പോയോമുല്ലയും തെച്ചിയും ചെമ്പനീർപൂവുമെൻപൂന്തോപ്പിൽ പൂത്തു വിടർന്ന നാളിൽമധു നുകരാൻ വന്ന മധുപനും ചോദിച്ചുകരിവളയണിയാൻ മറന്നു പോയോചന്ദന മണമോലുമന്നൊരു സന്ധ്യയിൽഎന്തിനെന്നറിയാതെ നൊന്തു നിൽക്കേകുങ്കുമം…
