🌿 മാസങ്ങളുടെ മനോവ്യാപാരം🌿
രചന : കൃഷ്ണമോഹൻ കെ പി ✍️ ചിങ്ങമാസമോതിടുന്നൂകന്യകയാം,കന്നിയോടിന്ന് ………,നിന്നെ ഞാൻ പ്രേമിക്കുന്നു……..,നിന്നേ ഞാൻ പ്രേമിക്കുന്നു’സുന്ദരിയാം കന്നിമാസം,പുഞ്ചിരിതൻ പൂവണിഞ്ഞു ……..കന്നി തുലാമഴകളങ്ങ്വൃശ്ചികത്തോടോതിടുന്നൂ……മാനസത്തിൽ, ചെണ്ടുമല്ലിപ്പൂക്കളേന്തീ …..മാനിനിനീ യൊരുങ്ങി നില്ക്കൂകുംഭമാസക്കാറ്റുമേറ്റാ ,മീനമാസച്ചാർത്തുമെത്തുംമേടമാസച്ചൂടുമെത്തും,മോദമോടെ ഭൂമി തന്നിൽഇഷ്ടമാസമിടവമെത്തും,തുഷ്ടയാകും ഭൂമിയപ്പോൾ ……മന്ദ്രമാകും, സ്വപ്നങ്ങളിൽ ……,മിഥുനം, രാഗമോതുംകർക്കടകപ്പേമഴയിൽ,പത്തു ദിനം വെയിലു…
