ഇരുമുലകളും മാറിവലിച്ചൂറ്റിയവസാനം
രചന : സൗമ്യ സാബു ✍️ ഇരുമുലകളും മാറിവലിച്ചൂറ്റിയവസാനംപൈതൽ മിഴിപൂട്ടിഒരു മണിക്കൂറെങ്കിലുമൊന്നുറങ്ങാനായെങ്കിൽ..കൊതിയോടെയവളാ കാമുകനെപാതി തളർന്നടഞ്ഞ കണ്ണുകളിലേക്ക്ആവാഹിച്ചുകുഞ്ഞുറങ്ങാൻ കാത്തിരുന്ന പോലയാളുംവീർത്തുരുണ്ട തുടയിലൊരെണ്ണംകൊണ്ടവളെ ഇറുക്കിയുണർത്തി..പിന്നിലനക്കം വെച്ച തൃഷ്ണയറിഞ്ഞെങ്കിലുമശക്തിയുടെപിടിയിലമർന്നവൾക്ക് ഉറങ്ങിയാൽ മാത്രം മതിയായിരുന്നു…മുട്ടൊപ്പം ചെരച്ചു കയറ്റിയ നൈറ്റിക്കുള്ളിലൂടെവരയും കുറിയും വീണ വയറിൽഞെക്കിയയാൾ പലതും പിറുപിറുത്തുവെള്ളം നിറച്ച…
