പ്രമദശയ്യയിൽ
രചന : പ്രകാശ് പോളശ്ശേരി ✍ സ്വേദബിന്ദുക്കൾമുത്തായ് മാറുന്നസുന്ദരമാംനിന്റെ മേലധരത്തിൽമധുനുകരാൻവെമ്പുംഭ്രമരമൊന്നുപോലെന്റെരസനതൻ വെമ്പലറിയുന്നുവല്ലോ.ഓരോകിനാവിലും അധരമത്സരവിഭവപ്രാമാണ്യമെല്ലാംകോൾമയിർകൊളളിക്കുംഅനുഭവിച്ചറിഞ്ഞ രാസലീലകളിൽഅനുവദനീയമല്ലാത്തതൊന്നുമില്ലല്ലോ.താരാപഥമണ്ഡപത്തിലിരുൾപരക്കുമ്പോതെളിയുന്നതാണല്ലോ പ്രഭാപൂരവുംഅതുപോലെനിൻ മേനിയാകെയീപ്പട്ടുതല്പത്തിലെന്നും കൊതിയായി നിൽക്കും.ആലോലംപാടുന്നളകങ്ങളിലെന്റെവിരലുകളങ്ങനെതടവിനടക്കെ,ഒരുകുസൃതിയാൽ നിന്റെകർണ്ണപാളികളിലെന്റെ രസനതൻഉൽക്ലേശ മഹോത്സവങ്ങൾഒരുസ്വപ്നമല്ലൊരുപാടു കാമനതൻശിരീഷലതഭാവമാണല്ലോ ,നിന്നതി കേമമാംനിറഞ്ഞമാറിന്റെഇളം ചൂടിലൊരുപാടു സ്വർഗ്ഗങ്ങളുണ്ടല്ലോ.പ്രമദശയ്യയിലെസ്വേദ ഗന്ധമൊരുപാടുസിരകളെ ദുന്ദുഭികൊട്ടിക്കുമ്പോൾഅതിനനുസരണമായൊരുമാനസ്സമോടെന്റെവിരലുകളെലുകപരതി കുസൃതി കാട്ടും.അണിവയറിലെനാഭിച്ചുഴിയിൽവിരലുകളുംരസനയുംപരിലസിക്കുമ്പോൾ ,അതിനനുസരണമായൊരു തിരയുടെചാഞ്ചാട്ടം പോലെനിൻ…
