സ്നേഹലത റെഡ്ഡിഒരു കത്തുന്ന ചരിത്രം
രചന : റഹീം പുഴയോരത്ത് ✍️ സ്നേഹലത റെഡ്ഡിഒരു കത്തുന്ന ചരിത്രംവേദിയുടെ വെളിച്ചത്തിൽഒരു നടി മാത്രമായിരുന്നില്ല അവൾ,അനീതിയുടെ ഇരുട്ടിലേക്ക്വെളിച്ചം നീട്ടിയൊരു ശബ്ദമായിരുന്നു.നാടകവേദിയിൽ നിന്ന്സമൂഹത്തിന്റെ ജീവിതത്തിലേക്ക് ഇറങ്ങി,വാക്കുകൾക്ക് ചിറകേകി,ചോദ്യങ്ങൾക്ക് ശബ്ദമേകി.‘മദ്രാസ് പ്ലെയേഴ്സ്’ എന്ന വേദിയിൽകലയുടെ തിരശ്ശീല ഉയർന്നപ്പോൾ,ഷേക്സ്പിയറും ഇബ്സനുംഅവളുടെ അഭിനയത്തിൽ ജീവിച്ചു.പിന്നെ സിനിമയുടെ…
