Category: ലോകം

ചോരകുടിയന്മാരെ തുരത്താൻ ഡ്രാക്കുളയുടെ പേടിസ്വപ്നം.

രചന : സുരേഷ്‌കുട്ടി ✍️ 1897ൽ പുറത്തിറങ്ങിയ ഡ്രാക്കുള എന്ന പ്രശസ്തമായ നോവലിലൂടെയാണ് ഡ്രാക്കുള എന്ന വാമ്പയർ പേടി സ്വപ്നം ആവുന്നത്.മനുഷ്യരുടെ ചോര കുടിക്കുന്ന ഈ ഭീകരന് ഏറ്റവും പേടി വെളുത്തുള്ളിയാണ് എന്നാണ് കഥ.ഇതൊരു വെറും കെട്ടുകഥയാണെന്ന് പറയാം. രാത്രികാലങ്ങളിൽ നമ്മുടെ…

എന്റെ ഡൈവോഴ്സിന്റെ കഥ

രചന : മനോജ് പട്ടേട്ട് ✍️ “ചക്കയും ബീഫും വേണോ അതോ കപ്പയും ബീഫും മതിയോ ?”നല്ല പാതിയുടെ ചോദ്യം കേട്ടപ്പോൾ തന്നെ ചതി മനസ്സിലായി. കപ്പയും ബീഫും ഞാൻ രാവിലെ തന്നെ മേടിച്ചു കൊണ്ടു വന്നിട്ടുണ്ട്. മര്യാദയ്ക്കാണെങ്കിൽ അവൾക്ക് അത്…

ഗുരുസാന്നിധ്യം

രചന : അനിൽ ചേർത്തല ✍️ ഗുരുഒരു നാമമല്ല.ഒരു ജീവിതചരിത്രവുമല്ല.അനാദികാലം മുതൽ മനുഷ്യാത്മാവ് അന്വേഷിച്ചുകൊണ്ടിരുന്ന ദൈവമുഖാവരണമാണുഗുരു.ആ മുഖം ഭൂമിയിൽ പ്രത്യക്ഷപ്പെടുമ്പോൾ കാലം അതിനെ ജനനം എന്നു വിളിക്കുന്നു.ശിഷ്യൻ അതിനെ കൃപ എന്നു വിളിക്കുന്നു.ഗുരുവിന്റെപിറവി ഒരു ശരീരത്തിന്റെ ആവിർഭാവമല്ല. മനുഷ്യന്റെ മറന്നുപോയ ആത്മസ്മൃതി…

മണ്ണും സ്റ്റോപ്പ് വാച്ചും.

രചന : ലീലാമ്മ തോമസ്, ബോട്സ്വാന.✍️ ഹാരി രാജകുമാരൻ (Prince Harry) പങ്കെടുത്ത ഒരു പരിപാടിയെയും പ്രകൃതിയെയും കുറിച്ചുള്ള ഈ വരികൾ വളരെ ആഴമുള്ളതും ചിന്തോദ്ദീപകവുമാണ്. മണ്ണും സ്റ്റോപ്പ് വാച്ചും.ബോട്സ്വാനയിലെ ഒരു വിദ്യാലയത്തിൽ,ഹരി രാജകുമാരൻ കുട്ടികളോടൊപ്പം വൃക്ഷതൈകൾ നടുമ്പോൾ..ഞാൻ പറഞ്ഞു..ഇതു പുസ്തകത്തിലെ…

ആ കുടുംബത്തിന് നിത്യശാന്തി ലഭിക്കട്ടെ.🙏🙏🙏

രചന : സിന്ധു എം ജി ✍️ ഈ ചിത്രത്തിൽ നിൽക്കുന്ന കുടുംബത്തെ കാണുമ്പോൾ, അവർ എന്തൊക്കെയായിരിക്കും മനസ്സിൽ കൊണ്ടുനടന്നിരുന്നത് എന്ന് ഓർക്കുമ്പോൾ തന്നെ ഹൃദയ ഭാരം തോന്നും. 🥲പ്രത്യേകിച്ച് കുഞ്ഞുങ്ങൾ കൂടെയുണ്ടാകുമ്പോൾ, ആ വാർത്ത കൂടുതൽ വേദനിപ്പിക്കുന്നു.ഒരു രാജ്യത്തോ സംസ്ഥാനത്തോ…

ഡോ. സതീഷ് കതുല ഇൻഡോഅമേരിക്കൻ പ്രസ് ക്ലബ് ചെയർമാൻ.

രചന : ജിൻസ്‌മോൻ സ്‌കറിയ ✍️ ഇൻഡോഅമേരിക്കൻ പ്രസ് ക്ലബ്ബിന്റെ (ഐഎപിസി)പ്രൗഢ ഗംഭീരമായനേതൃത്വ സ്ഥാനാരോഹണവും അവാർഡ് ദാന ചടങ്ങും. ന്യൂയോർക്ക്, ജൂൺ 21: ഇൻഡോഅമേരിക്കൻ പ്രസ് ക്ലബ്ബിന്റെ (ഐഎപിസി) ഡയറക്ടർ ബോർഡ് ചെയർമാനായി പ്രമുഖ ഡോക്ടറും എഴുത്തുകാരനും അധ്യാപകനും സാമൂഹിക പ്രവർത്തകനുമായ…

പ്രിയേ….നിനക്കിതാഒരു ഹൃദയ പുഷ്പം കൂടീ.

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍️ ഒറ്റച്ചിറകുള്ളസ്വപ്നങ്ങളായിരു-ന്നെപ്പൊഴുമെന്‍റെ,മനസ്സിലാകേ….!ഒറ്റക്കു ജീവിതംജീവിച്ചുതീര്‍ക്കും,ലയത്തിലാണെപ്പൊഴു-മെന്‍റെ സ്വപ്നം…..!ഇടറുന്ന ജീവിതം,ഒരു,ഊന്നു വടിയുമായ്,പടികടന്നെത്തുന്നദുഃസ്വപ്നവും,തളരും ശരീരവും,തളരാമനസുമായ്,ഒരുവേള എന്നെ നീ,യാത്രയാക്കും….!തളരില്ല,ഞാനന്നുമെന്‍റെ,സ്നേഹത്തിന്‍റെ,പനീനീര്‍ ദളം ഞാന്‍നിനക്കുനല്കീ,ഇരുളിന്‍റെയാത്മാവിലേക്കുഞാന്‍,ശാന്തനായ്,ഒരുവേള മന്ദം,നടന്നു നീങ്ങും…..!ഇരുളിന്‍റെ,ഉള്ളില്‍നിന്നൊരുമാത്ര,അറിയാതെ,നിന്നെഞാനൊന്നുതിരിഞ്ഞുനോക്കും….!പതറുന്ന ഹൃദയത്തില്‍നിന്നൊരു പൂകൂടിപ്രിയതമേ…..ഞാന്‍ നിനക്കായി നല്കും…..

അശ്ലീല വാഹകൻ

രചന : രാ ഗേ ഷ് ✍ അന്യനിലെ ‘കണ്ണും കണ്ണും നോക്കിയാ’കാണുന്നുസദ എന്ത് സുന്ദരിയാണ്!അവരെ കാമുകിയായി സങ്കൽപ്പിച്ചആ നാളുകൾ ഓർത്ത്പോകുന്നു,അനന്തരം നാണിക്കുന്നു.അടുത്ത ഗാനത്തിൽ സിമ്രാൻ..സിമ്രാൻ എന്ത് സുന്ദരിയാണ്!!അവരെ കാമുകിയായി സങ്കൽപ്പിച്ചആ നാളുകൾ ഓർത്ത്പോകുന്നു,അനന്തരം നാണിക്കുന്നു.പിന്നെ രംഭ വന്നുമല്ലിക ഷെരാവത്ത് വന്നുഞാൻ…

വായനാദിനത്തിൽ വായിക്കാൻ മറക്കുന്നവർക്കായി

രചന : ജോർജ് കക്കാട്ട് ✍️ ഒരു ശാന്തമായ ദിവസം, ഒരു സൗമ്യമായ അപേക്ഷ,വാക്കുകൾ എന്നെ ക്ഷണിക്കുന്നിടത്ത്,പക്ഷേ എന്നെ ഓടിപ്പോകാൻ പ്രേരിപ്പിക്കുന്നു.“വായിക്കരുത്,” സന്ദേശം പാടുന്നു,മൗനം കൊണ്ടുവരുന്ന ഒരു കൗതുകകരമായ വിളി.വായനാ ദിനത്തിന്, ഒരു കൗതുകകരമായ വഴിത്തിരിവ്,എഴുതിയതും എന്നാൽ മൃദുവായി നഷ്ടപ്പെട്ടതുമായ ഒരു…

ഒറ്റപ്പെടുത്തുമ്പോൾ…..✍️💞🫂

രചന : നിഷ രതീഷ് ✍️ ഒരു വലിയ നഗരത്തിലെ ഫ്ലാറ്റിൽ മാധവൻപിള്ള തന്റെ മകൻ അരുണിനും കുടുംബത്തിനുമൊപ്പമാണ് താമസിച്ചിരുന്നത്. …പ്രായത്തിന്റെ ശാരീരിക ബുദ്ധിമുട്ടുകൾ കാരണം മാധവൻപിള്ളയുടെ കൈകൾ എപ്പോഴും വിറച്ചിരുന്നു. ഭക്ഷണം കഴിക്കുമ്പോൾ പലപ്പോഴും പ്ലേറ്റിൽ നിന്നും പുറത്തേക്ക് വീഴും,…