Category: ലോകം

പ്രണയത്തിന്റെ തെരുവിൽ

രചന : ശാന്തി സുന്ദർ ✍️ ഒറ്റപ്പെടലിന്റെ അഗാധതയിൽ നിന്നാണ്നിന്റെ പാതയിൽഒരു വഴിയാത്രികയെപോലെയെത്തിയത്,നീ മറഞ്ഞിരിക്കുന്നത് എന്റെ പ്രണയത്തിന്റെ നിഴലിലാണോ..എത്ര നേരം കടന്നുപോയ്‌,പുലർകാലം വിരിഞ്ഞപൂക്കളുടെ ആത്മാവുമായ്കടന്നുപോയ്‌,ഉച്ചനേരം മേഘങ്ങളെ ചങ്ങലയണിച്ച്പരിഭ്രാന്തരാക്കുന്നതിനും സാക്ഷിയായ്,അന്തിയങ്ങനെ പറവകൾക്കായ്മുറിഞ്ഞുപോയ പാതവെട്ടുന്നു.ഒരിക്കൽ പോലും കേട്ടിട്ടില്ലാത്തഒച്ചകളിൽ നിന്നുംപ്രകൃതിയെഴുതിയ ഭാഷ പഠിക്കുന്നു.മുഖം മറച്ചുകൊണ്ട്,ഇരുട്ടിനെ എതിർക്കുന്നു…

യുദ്ധം

രചന : കെ എം മുസ്‌തഫ ✍️ യുദ്ധംഞാനും നീയും തമ്മിലല്ല,എൻ്റെയുള്ളിലെ ഞാനുംനിൻ്റെയുള്ളിലെ ഞാനുംതമ്മിലാണ്!അതിരുകൾ ഭേദിച്ച്കടലും കാറ്റുമെന്നപോൽനമ്മുടെ ഉടലും മനസ്സുംപടരാൻ തുടിക്കുമ്പോൾ;കൂരിരുളിലൊരു കുടുസ്സുമുറിയിൽ,കനിവില്ലാത്തൊരാത്മരതിയുടെ കെടാകനലിൽവിനാശമായ് പൊട്ടിത്തെറിക്കാൻവെറിപൂണ്ട് നിൽപ്പുണ്ടാ ഞാനും ഞാനുംനോക്ക്,ഈ യുദ്ധം നമ്മൾതമ്മിലല്ല;പക്ഷെ അത് നമ്മുടെ ആകാശങ്ങളെയാണ്പുകച്ച് തുപ്പുന്നത്!നമ്മുടെ സ്വാതന്ത്ര്യ സ്വപ്നങ്ങളുടെചിറകുകളാണ്…

യുദ്ധം

രചന : ബിന്ദു അരുവിപ്പുറം ✍️ കഠിനമാം നൊമ്പരമുള്ളം തുരക്കവേതൂലികയെന്തേ പിടഞ്ഞുണരുന്നുവോ!വാക്കുകൾ ചുറ്റിലും പാറിപ്പറക്കവേകാറ്റിൽ മനുഷ്യമാംസത്തിൻ കരിമണം!ആരും ജയിയ്ക്കാത്ത യുദ്ധമിതെന്തി,ന-നാഥർക്ക് ജന്മമേകാൻ മാത്രമല്ലയോ?സ്വപ്നങ്ങളൊക്കെയും തച്ചുടച്ചെപ്പൊഴുംസ്വാർത്ഥരാവുന്നുവോ മാനവരൊക്കെയും!എങ്ങും മതാന്ധർ കൊലച്ചിരി മുഴക്കി, ഹാ!ദുഷ്ടജന്മങ്ങളായ് മാറുന്ന കാഴ്ച്ചകൾ.മിഴികളിൽ തിരി കെട്ടുപോകവേ നാടുവി-ട്ടോടുവോരെയോ പഴിചാരിനിൽക്കയോ!രക്തം മുഴുവനുമുറ്റിക്കുടിച്ചുകൊ-ണ്ടിത്രയ്ക്കധപ്പതിച്ചീടുന്നതെന്തിനായ്!തേങ്ങിപ്പിടയുന്നു…

എന്തുനേടുന്നുയുദ്ധം

രചന : ബി.സുരേഷ്കുറിച്ചിമുട്ടം ✍️ ഏതു ദിക്കിലും കേൾപ്പൂ വിലാപങ്ങൾഏതു കണ്ണിലും നീറുന്നു കനലുകൾഏതൊരുന്മത്ത ചിന്ത തൻ ഫലമായ്ഏറെ മനുഷ്യർ മണ്ണടിഞ്ഞീടുന്നു പാരിൽ! ഏകനായ് തീരുന്ന ബാല്യത്തിൻ രോദനംഏകിടുന്നു മനസ്സിനു വേദനഏറെ മോഹിച്ച സ്വപ്നങ്ങളൊക്കെയുംഏതൊരു കരളിലും നീറ്റലായ് പിടയുന്നു! ഏതു സിംഹാസനത്തിനായ്…

യുദ്ധം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ. ✍️ യുദ്ധംകൊണ്ടെന്തൊക്കെ നേടി മനുഷ്യൻയുദ്ധംകൊണ്ടെവിടെച്ചെന്നെത്തി?രക്തം കൊണ്ടാരിവിടെ എഴുതി വിജയംചോരവാർന്നാരൊക്കെയാർത്തു കൂവി?യുദ്ധം നാമെത്രയോ കണ്ടൂ…. ഭൂമിയിൽയുദ്ധത്തിൽ ജയിച്ചവരുണ്ടോ…?യുദ്ധം കൊണ്ടാരൊക്കെ ജയിച്ചോ പലപ്പോഴുംജയിച്ചവർ തോറ്റവരായി മാറി !കാലങ്ങളായിത്തുടരുന്നു കയ്യേറ്റം പാരിതിൽഅധിനിവേശത്തിന്റെ രക്തക്കറകൾകാലമൊരുപാടു മാറിയെന്നാലും തമ്മിൽകാര്യമറിയാതെ യുദ്ധം തുടരുന്നുനാശം…

”ലോകസമാധാനത്തിന് എന്റെഒരു കാവ്യ സമർപ്പണം”

രചന : മരിയ തോപ്പിൽ ✍️ നമ്മൾ സഹജരേ ചൊല്ലുവിൻ കൂട്ടമായ്…വേണ്ട നമുക്കിനി ആയുധപ്പന്തയം!വേണ്ട നമുക്കിനി യുദ്ധവും ഹത്യയും!ഇല്ലെങ്കിൽ നമ്മുടെ പൈതലിൻ ചെറുതല…തെരുവിൽ തെറിക്കും ചിരിക്കും നൃപന്മാർ…!!!???സ്വയം വാളിനാൽ വെട്ടി മരിക്കുന്നു മർത്യർ!?ചിരിക്കുന്നു ആയുധം വിൽക്കും നരാധമർ!വേണ്ട ജഗത്തിന് ആണവ സ്ഫോടനംവേണ്ട…

🌹 സൗരയൂഥത്തിൽ ഒരു സൂര്യകാന്തി 🌹

രചന : തെന്നൂർ രാമചന്ദ്രൻ ✍️ എരിഞ്ഞടങ്ങാൻ നേരമായില്ല സൂര്യാതിരിഞ്ഞൊന്നുനോക്കൂ ആത്മകാരകാ നീപ്രരാഗവേദനാ ചിന്തനച്ചിന്തായി –പ്രരോദനത്തീക്കുണ്ഡമാകല്ലെ സൂര്യാ സ്വകാര്യമോതാൻ കാത്തുനിന്നോ കാമിനീപകച്ചു പോയോ പീതലാവണ്യ പുഷ്പംതെളിച്ചം മുഖത്തുണ്ടെങ്കിലുമുൾത്തടംനിറച്ചും മിടിച്ചേ നില്‌പൂ സൂര്യകാന്തി നിലത്തു നോക്കാതെയൊട്ടും കുനിയാതെകരുത്തുകാട്ടും കൊതിക്കെറുവോ പ്രേമംജ്വലിച്ചു നിൽക്കും ജ്യോതിരാനന്ദമല്ലെജപിച്ചു…

യുദ്ധമല്ല; സമാധാനമൊഴുകണം..*

രചന : അൻവർഷാ ഉമയനല്ലൂർ✍️ ഇരുളിലായ് വെന്തുരുകുന്നതാം കരളുകൾജീവന്റെയവസാന സ്പന്ദനമലരുകൾ;സന്തതമാർദ്ര ഹൃദയങ്ങൾപ്പിളർക്കുവോർനൊന്തുനീറ്റുന്നെത്രജീവിത പുലരികൾ?കഠിനഹൃദയങ്ങളുയരുന്ന ധരണിയിൽകാരുണ്യമറ്റുപോകുന്നതാംകാലമേ,പ്രാണന്റെയവസാന രംഗമൊരുക്കുന്നു;അരുമകൾത,ന്നാർദ്ര ഹൃദയം തകർക്കുന്നു.വിറങ്ങലിക്കുന്നതാം ദയനീയ കാഴ്ചകൾനിറംമങ്ങി നിൽക്കുന്ന സഹനാർദ്ര നന്മകൾകീറിമുറിച്ചണയുന്നതാമഗ്‌നിയാൽഭഗ്നമാക്കുന്നെത്രയാരമ്യ ചിന്തകൾ ?ബന്ധുരമെന്നു നിനയ്ക്കുന്ന മനസ്സുകൾആയുധപ്പുരകളായ് നിറയുന്ന സ്മരണകൾകരളുകൾക്കുള്ളിലൊളിപ്പിച്ചയിരുളിനാൽതമ്മിൽത്തകർക്കുന്നതാം വിഷ ബോംബുകൾ.വറുതിയാൽ വലയുന്നയെത്രയോ രാജ്യങ്ങൾചിറകറ്റ പക്ഷിയായ്…

യുദ്ധം ഒരു കവിതയിൽ വരുമോ ?

രചന : വി.സി.അഷ്‌റഫ് ✍️ യുദ്ധം ഒരു കവിതയിൽ വരുമോ ?ഒരു കാവ്യമായാലോ ?വേണ്ട, കഥയോ നോവലോ ആവട്ടെ !മഹാഭാരതം പോലെ..യുദ്ധവും സമാധാനവും (War & Peace) പോലെ..The Things They Carried..അങ്ങനെ അങ്ങനെ ..ഇല്ല,മഷി പുരണ്ട കടലാസുകളിൽചോര മണക്കുന്ന യുദ്ധംഎൻ്റെ…

ഇഷ

രചന : പ്രസീത.കെ ✍️ ഇഷ കണ്ണാടിയിൽ നോക്കി. ക്ഷീണിച്ച മുഖം, തിളക്കമില്ലാത്ത കണ്ണുകൾ ആപരിചിതമായ ഭാവം. ”എനിക്ക് നിന്നെ പരിചയമില്ല”.കണ്ണാടി പറഞ്ഞു.ചിരിക്കാൻ ശ്രമിച്ചു, സാധിക്കുന്നില്ല.കണ്ണുകൾ നിറഞ്ഞൊഴുകി“വിഷമിക്കേണ്ട, നിനക്ക് മുറിവേറ്റതാണ്. ഏതോ കാലത്ത് കുടിയേറിയ ആധികൾ. എങ്ങനെയോ എന്നോ അതു ഉണ്ടായിട്ടുണ്ട്.…