കോടീശ്വരനും പൂജാരിയും.
കൃഷ്ണ പ്രേമം ഭക്തി* മഹാനായ ഒരു പണ്ഡിതന്‍, പേരുകേട്ട ക്ഷേത്രത്തിലെ പൂജാരിയായിരുന്നു……..കോടീശ്വരനായ ഒരു വ്യവസായി ഒരു ദിവസം ഈ ക്ഷേത്രത്തില്‍ എത്തി…..വലിയ ഒരു തുക ക്ഷേത്രത്തിലേക്ക് അയാള്‍ ദാനം ചെയ്തു. തുടര്‍ന്ന് അവിടെ കൂടിനിന്നവരോട് തന്റെ ദാനത്തെക്കുറിച്ചു പറഞ്ഞു…… ക്ഷേത്രത്തിലെ പൂജാരിയെ…
