അവിഹിതം
രചന : മായ അനൂപ്✍ വിവാഹിതർക്ക് പുറമെയുള്ളവരുമായുള്ള ബന്ധം….ഇങ്ങനെയൊരു ശരിയല്ലാത്ത വാക്കിൽ അവരെ വിശേഷിപ്പിക്കുകയുംഅങ്ങനെയൊന്ന് കേൾക്കുമ്പോഴേ അവരെ കുത്തിക്കീറാൻ തുനിയുകയും ചെയ്യുന്ന സമൂഹത്തോട് ചില ചോദ്യങ്ങൾ… വൈവാഹികജീവിതം എന്നത് എല്ലാവരും എളുപ്പത്തിൽ വിജയിക്കുന്ന ഒരു പരീക്ഷയല്ല. വിവാഹമോചനം എന്നത് കൂടുതൽ പേർക്കും…
