“ഷെൽവി എന്ന പുസ്തകം”.
രചന : അഫ്സൽ ബഷീർ തൃക്കോമല ✍ 1960-ൽദേവസ്സി-ക്ലാര ദമ്പതികളുടെ മകനായി ഗുരുവായൂർ ഒരുമനയൂരിൽ ജനിച്ചു, പാവറട്ടി, പാലക്കാട് എന്നിവിടങ്ങിൽ വിദ്യാഭ്യാസം .”കേരള സംസ്ക്കാരം” എന്ന കാമ്പസ് മാസികയുടെ എഡിറ്ററായി പ്രവർത്തിച്ചു.”പ്രേരണ”യിൽആദ്യ കവിത പ്രസിദ്ധീകരിച്ചു. ആദ്യം സുഹൃത്തായ മോഹൻദാസുമൊത്തു “ശിഖ “എന്ന…
