Category: അവലോകനം

‘അമ്മ പോയതിൽ പിന്നെ

രചന : റിഷു✍ മഴ പെയ്തു തണുത്ത ഒരു രാത്രിയിൽ ആണ് അവൻ… അവന്റെ അമ്മയുടെ ഒരു ഫോട്ടോ നെഞ്ചോടു ചേർത്ത് വിങ്ങി വിങ്ങി കരഞ്ഞത്…….ഒരു പതിനൊന്നുവയസ്സുകാരന് അതിനപ്പുറം ഒന്നും ചെയ്യുവാൻ ഇല്ലായിരുന്നു..അഞ്ചു വയസ്സുള്ളപ്പോയാണ്അവർ അവനെ വിട്ടു പോയത്…..“അമ്മേ……അമ്മയില്ലാത്തപ്പോഞാൻ ഒറ്റയ്ക്ക് ആണ്..ആ…

♦️മാതാപിതാക്കളുടെ ശ്രദ്ധക്ക് ♦️

രചന : ഷൈജു ഇലഞ്ഞിക്കൽ ✍ “ഈ നാട്ടിൽ ലഹരിയുടെ ഉപയോഗം വലിയ രീതിയിൽ പുതിയ തലമുറയെ ബാധിച്ചിരിക്കുകയാണ് അതിൽ രക്ഷകർത്താക്കൾ എന്ന നിലയിൽ നമ്മൾ ഒരു കാരണകാരാണ്. നമ്മുടെ കുട്ടികൾവഴി തെറ്റി സഞ്ചരിക്കുന്നെങ്കിൽ നമ്മുടെ അശ്രദ്ധ ഉണ്ടായി എന്ന് വേണം…

യോദ്ധാവ്

രചന : റോയ് കെ ഗോപാൽ ✍ കേവലം കൗതുകത്തിനായി പലരും ആരംഭിക്കുന്ന ഈ ദുഃശീലം പടർന്ന് പന്തലിച്ച് നമ്മുടെ സമൂഹത്തെ കീഴ്പ്പെടുത്തുകയാണ്. കുട്ടികളാണ് ലഹരി മാഫിയയുടെ ലക്ഷ്യവും ഇരകളും എന്നുള്ളതും ദൗർഭാഗ്യകരമായ വസ്തുതയാണ്. ലഹരി വസ്തുക്കളുടെ ഉപയോഗം അത് ഉപയോഗിക്കുന്ന…

📌എൽ. പി. ജി… നിങ്ങൾ അറിയേണ്ടത്…📌

രചന : ഷൈജു ഇലഞ്ഞിക്കൽ ✍ എൽ.പി.ജി. അല്ലെങ്കിൽ ലിക്വിഡ് പെട്രോളിയം ഗ്യാസ് എന്ന വളരെയധികം അപകടകാരിയായ ഈ വാതകത്തെ കുറിച്ചുള്ള അറിവ് നമ്മളിൽ പലർക്കും പരിമിതമാണ്..എൽ.പി.ജി. പ്രധാനമായും നാം ഉപയോഗിക്കുന്നത് പാചകം ചെയ്യുന്നതിന് വേണ്ടിയാണ്. അത് കൊണ്ട് തന്നെയാണ് എൽ.പി.ജിയെ…

യുവ തലമുറയെ വയലൻസിലേക്ക് തള്ളി വിടുന്നത്.

രചന : അരുൺ പുനലൂർ ✍ യുവ തലമുറയെ വയലൻസിലേക്ക് തള്ളി വിടുന്നത് ചില സിനിമകളാണ് എന്ന് പലയിടത്തും ചർച്ച കണ്ടു…കുട്ടികളെ അത്തരം സിനിമകളും സ്വാധീനിക്കുന്നുണ്ടാവും അത് നിഷേധിക്കുന്നില്ല…നമ്മളും വളർന്നു വന്ന വഴിയിൽ പലതരം സിനിമകൾ കണ്ടിട്ടുണ്ട്…പക്ഷെ സിനിമ വെറും സിനിമയാണെന്നും…

ശിവരാത്രി ഐതീഹ്യം ..

രചന : ആന്റണി മോസസ്✍ ലോകം നിലനിർത്താൻ കൈലാസനാഥൻ …..ശ്രീ പരമേശ്വരൻ ….ചെയ്ത ഒരു വലിയ ത്യാഗത്തിന്റെ കഥയാണ് …ഒരിക്കൽ ദുർവ്വാസാവ് മഹർഷി ദേവലോകം സന്ദർ ശിക്കാനെത്തിഅപ്പോൾ അദ്ദേഹത്തിന്റെ കൈയിൽ അതി സുഗന്ധം പരത്തുന്ന ഒരു മാലയുണ്ടായിരുന്നു …ഇത് നോക്കിനിന്ന ദേവേന്ദ്രന്…

മഹാ ശിവരാത്രി വ്രതം…

രചന : ഹിമവാൻ രുദ്രൻ✍️ ആദി ഗുരു ശിവപെരുമാളിൻ്റേ അകതാരിലേ സഹസ്രപത്മത്തേ ഉണർത്തി അനുഗ്രാശ്ശിസിൻ്റേ ഗംഗാ പ്രവാഹത്തേ ശിരസ്സിലേറ്റാൻ കൊതിക്കുന്ന ഓരോ മനുഷ്യജൻമത്തിനും അതിനുള്ള അവസരം പെരുമാള് തന്നേ കൽപിച്ച് തന്നതാണ് മഹാശിവരാത്രി വ്രതം..ദശമഹാ ശൈവ വ്രതങ്ങൾ ഭഗവാന് വേണ്ടി പറയുന്നുണ്ടേലും…

അന്തസ്സോടെയുള്ള മരണം …

രചന : സിസിലി വർഗീസ് ✍️ അന്തസ്സോടെയുള്ള ജീവിതം പോലെത്തന്നെ ഏവരും ആഗ്രഹിക്കുന്ന ഒന്നാണ് അന്തസ്സോടെയുള്ള മരണം ….എന്നാൽ പലർക്കും അത് കിട്ടാറില്ല ……കാരണം അന്ത്യകാലത്തോട് അടുക്കുമ്പോള്‍ പലരും തീരെ അവശനിലയില്‍ ആയിരിക്കും …..ആ സമയങ്ങളില്‍ ഒരു തീരുമാനം എടുക്കാന്‍ സാധിക്കാത്ത…

നീ ആരായിരുന്നു എനിക്കെന്ന്??

രചന : ഹിമവാൻ രുദ്രൻ ✍ എണ്ണം പറയാതേ വരുന്ന തിരകളേ പോലേ,പാദം നനച്ച് പോകുന്ന ഒരു ചോദ്യമുണ്ട്..നീ ആരായിരുന്നു എനിക്കെന്ന്??അത് വന്നു പോയാൽഅഗ്നിഗോളം വിഴുങ്ങിയ പോലേ തൊണ്ടയൊന്നു വരളും…ചാട്ടുളി ഏറ് കൊണ്ട സ്രാവിനേ പോലേ മനസ് ഒന്ന് പിടയും..രക്ഷപെടാൻ കഴിയില്ലെന്ന്…

ഹരേ കൃഷ്ണ🙏❤❤

രചന : ചന്ദ്രൻ ഡി ✍ നമ്മളുടെ ഈ ജീവിതം സഫലമാവണമെങ്കിൽ നമ്മൾ എല്ലാവരും ഒരു കടൽ സംസാര സാഗരം കടന്ന് മറുകരയെത്തണം.ആദ്യം നമുക്ക് ഭഗവാനെ ഒട്ടും പൂജിക്കാത്തവരുടെ ജീവിതം എങ്ങനെയായിരിക്കുമെന്ന് നോക്കാം ഇവർക്ക് ആവശ്യത്തിലേറെ പണം കൈയ്യിലുണ്ടാവും നല്ല വീട്…