പ്രഭാത കിരണം ..
രചന : ജീ ആർ കവിയൂർ✍ പ്രഭാതകിരണങ്ങൾ തിളങ്ങിതുഷാര കിരണം മുത്ത് പോലെകണ്ടു ഉള്ളിൽ തോന്നി ആനന്ദം(പ്രഭാത ) പ്രകാശമെങ്ങും പടരും പകലിന്‍പ്രഭവം നീയല്ലോ – പകലിന്‍പ്രഭവം നീയല്ലോ(പ്രഭാത ) പ്രകാശരൂപന്‍ പ്രപഞ്ച സ്വരൂപൻഎരിഞ്ഞുയര്‍ന്നു കിഴക്കൻചക്രവാളത്തിൽ ജ്യോതിയായ് (പ്രകാശ )വെയിലില്‍ നീര്‍മണി…
